സുഗതാ പ്രമോദേ…”ഈ തറവാടിത്ത ഘോഷണം പോൽ വൃത്തികെട്ട തൊന്നുമില്ല പാരിൽ”!
കെ.ടി നിശാന്ത് ഭാരതീയ സാഹിത്യത്തിലെ ആദിരൂപങ്ങൾ.എന്ന തലക്കെട്ടോടെ നിത്യചൈതന്യ യതിയുടെ വളർത്തുമകൾ ശ്രീമതി സുഗത പ്രമോദ് ഫെയ്‌സ്‌ബുക്കിൽ ഇട്ട പോസ്റ്റിന് മറുപടിയായി പ്രമുഖ ഡിങ്കമത പണ്ഡിതൻ കെ.ടി.നിശാന്ത്…