Sat. Nov 21st, 2026

Tag: joju george

ഉർവശിയും ജോജുവും ആദ്യമായി ഒന്നിക്കുന്ന ‘ആശ’യ്ക്ക് യു/എ സർട്ടിഫിക്കറ്റ്, റിലീസ് ഇന്ന്

മലയാളത്തിന്റെ പ്രിയതാരങ്ങളായ ഉർവശിയും ജോജു ജോർജും ആദ്യമായി ഒന്നിക്കുന്ന ‘ആശ’യുടെ സെൻസറിങ് നടപടികൾ പൂർത്തിയായി. ചിത്രത്തിന് ‘U/A’ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. സെപ്റ്റംബർ 11-ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ…

ജോജു ജോർജ് നായകനാകുന്ന ‘അജ:സുന്ദരി’ ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്ത്

ആഷിഖ് അബുവിന്റെ ഒപിഎം സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രം ‘അജ:സുന്ദരി’ റിലീസിന് ഒരുങ്ങുന്നു. ജോജു ജോർജ് നായകനാകുന്ന ചിത്രത്തിൽ ലിജോ മോളാണ് നായികയായി എത്തുന്നത്. ലിജോ മോളുടെ…

‘വലതുവശത്തെ കള്ളന്’ യു/എ സർട്ടിഫിക്കറ്റ്; ചിത്രം ജനുവരി 30-ന് പ്രദർശനത്തിന് എത്തും

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ബിജു മേനോൻ-ജോജു ജോർജ് ചിത്രം ‘വലതുവശത്തെ കള്ളൻ’ സെൻസറിങ് പൂർത്തിയാക്കി തിയേറ്ററുകളിലേക്ക്. ക്രൈം ഡ്രാമ വിഭാഗത്തിൽപ്പെടുന്ന സിനിമയ്ക്ക് ക്ലീൻ യു/എ (U/A)…

‘വലതുവശത്തെ കള്ളൻ’ ജനുവരി 30ന് തിയേറ്ററുകളിലെത്തും

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘വലതുവശത്തെ കള്ളൻ’ റിലീസ് തീയതി പ്രഖ്യാപിച്ചു. മിന്നിത്തെളിയുന്ന അരണ്ട വെളിച്ചത്തിൽ ബിജു മേനോനും ജോജു ജോർജും പ്രത്യക്ഷപ്പെടുന്ന…

‘നാരായണീന്റെ മൂന്നാണ്മക്കള്‍’ റിലീസ് മാറ്റി

ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ്, തോമസ് മാത്യു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ‘നാരായണീന്റെ മൂന്നാണ്മക്കള്‍’. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മിക്കുന്ന ചിത്രം ജനുവരി 16ന്…

‘നാരായണീന്റെ മൂന്നാണ്മക്കള്‍’ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ്, തോമസ് മാത്യു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ‘നാരായണീന്റെ മൂന്നാണ്മക്കള്‍’. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്സ് നിര്‍മിക്കുന്ന സിനിമയുടെ സെക്കന്റ് ലുക്ക്…

ജോജു, സുരാജ്, അലന്‍സിയര്‍ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ‘നാരായണീന്‍റെ മൂന്നാണ്മക്കൾ’

ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് അവതരിപ്പിക്കുന്ന അടുത്ത ചിത്രത്തിൽ ജോജു, സുരാജ്, അലന്‍സിയര്‍ എന്നിവർ പ്രധാന വേഷത്തിലെത്തുന്നു. ശരണ്‍ വേലായുധന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പേര് നാരായണീന്‍റെ മൂന്നാണ്മക്കള്‍ എന്നാണ്.…

‘പണി’ വ്യാഴാഴ്ച തിയറ്ററുകളിൽ എത്തും

നടൻ ജോജു ജോർജ്‌ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം ‘പണി’ക്ക് യുഎ സർട്ടിഫിക്കറ്റ്. ചിത്രം ഹെവി ആക്ഷൻ പാക്ക്ഡ് ഫാമിലി എന്റർടെയ്നറാണെന്നാണ് ട്രെയിലറിൽ നിന്ന് ലഭിക്കുന്ന സൂചന.…

വയനാട് ദുരന്തം; നടൻ ജോജു ജോർജ് ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ കൈമാറി

കൊച്ചി: വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായവുമായി നടന്‍ ജോജു ജോർജ്. അഞ്ച് ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള അപ്പു…

ജോജു ജോര്‍ജ് ചിത്രം ‘പുലിമട’ ഒക്ടോബര്‍ 26ന് തിയറ്ററുകളില്‍ എത്തും

ജോജു ജോര്‍ജും ഐശ്വര്യ രാജേഷും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പുലിമട’.പുലിമടയുടെ കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിങ്, സംവിധാനം എന്നിവ നിര്‍വഹിക്കുന്നത് എ.കെ. സാജനാണ്. ഛായാഗ്രഹണം…