‘ഫ്രീ ടൈമിൽ ഞാനും ജയറാമേട്ടനും കൂടി തായ്‌ലൻഡിൽ പിച്ചയെടുക്കാൻ പോയി, പാട്ടും പാടി ഡാൻസും കളിച്ചു’; ഭാവന
മലയാളികളെ തിയേറ്ററുകളിൽ കുടുകുടെ ചിരിപ്പിച്ച സൂപ്പർഹിറ്റ് ചിത്രം ‘ഹാപ്പി ഹസ്ബൻഡ്‌സ്’ സിനിമയുടെ തായ്‌ലൻഡ് ഷൂട്ടിങ്ങിനിടയിലുണ്ടായ അതീവ രസകരമായൊരു സംഭവം പങ്കുവെച്ച് നടി ഭാവന. ചിത്രത്തിലെ പ്രധാന താരങ്ങളായ…