Wed. Nov 25th, 2026

Tag: israel

ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഹമാസ് മേധാവിയുടെ മക്കളും കൊച്ചുമക്കളും കൊല്ലപ്പെട്ടു

ഹമാസ് മേധാവി ഇസ്മയില്‍ ഹാനിയേയുടെ മൂന്നു ആണ്‍മക്കളും രണ്ട് കൊച്ചുമക്കളും ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഹാസേം, അമിര്‍, മുഹമ്മദ് എന്നിവരാണ് കൊല്ലപ്പെച്ച ഹാനിയേയുടെ മക്കള്‍. ഹാനിയേയുടെ…

ഇസ്‌റായേലില്‍ പ്രതിഷേധക്കാര്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചുകയറ്റി; ഒരാള്‍ മരിച്ചു, അനവധി പേര്‍ക്ക് പരുക്ക്

ടെല്‍ അവീവ്: ഇസ്‌റായേലിലെ ടെല്‍ അവീവില്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഭരണകൂട ഭീകരതക്കെതിരെ പ്രതിഷേധിച്ച ആയിരങ്ങള്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചുകയറ്റി. സംഭവത്തില്‍ ഒരാള്‍ മരിച്ചു.…

എല്ലാ സീമകളും ലംഘിച്ചു കൊണ്ടുള്ള അക്രമമാണ് ഇസ്രയേലിന്റെത്: പിണറായി വിജയന്‍

തിരുവനന്തപുരം: എല്ലാ സീമകളും ലംഘിച്ചു കൊണ്ടുള്ള അക്രമമാണ് ഇസ്രയേലിന്റെത്. ഇസ്രയേലിനെ പ്രാപ്തമാക്കുന്നത് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പിന്തുണയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവരും ഒറ്റക്കെട്ടായി അണിനിരന്ന് പലസ്തീന്‍ ജനതയ്ക്ക്…

പലസ്തീന് ഐക്യദാര്‍ഢ്യവുമായി നാളെ ഡല്‍ഹിയില്‍ സിപിഎം ധര്‍ണ്ണ; മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും

ന്യൂഡല്‍ഹി: പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിപിഎം നാളെ ഡല്‍ഹിയില്‍ നടത്തുന്ന ധര്‍ണ്ണയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. കേന്ദ്ര കമ്മറ്റി ആസ്ഥാനമായ എകെജി ഭവന് മുന്നിലാണ് ധര്‍ണ്ണ…

മനുഷ്യത്വം ഇനി എന്നുണരും; ഗസ്സയിലെ രക്തച്ചൊരിച്ചിലിനെതിരെ പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: ഗസ്സയില്‍ ഈസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ അപലപിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സംഘര്‍ഷത്തില്‍ ഗസ്സയിലെ മരണസംഖ്യ ഉയരുന്നത് വേദനാജനകമാണ്. മനുഷ്യത്വം ഇവിടെ എപ്പോള്‍ ഉണരുമെന്നും പ്രിയങ്ക…

ഫലസ്തീന്‍ ഐക്യദാര്‍ഢ്യം; തിരുവനന്തപുരത്തെ പരിപാടിയില്‍ നിന്ന് തരൂരിനെ ഒഴിവാക്കി

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ നിന്ന് ശശി തരൂരിനെ ഒഴിവാക്കി. മഹല്ല് എംപവര്‍ മിഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. തിങ്കളാഴ്ച നടക്കുന്ന പരിപാടിയില്‍ തരൂരിനെയായിരുന്നു ഉദ്ഘാടകനായി…

ഒക്‌ടോബർ ഏഴിലെ ഹമാസ് ആക്രമണം ശൂന്യതയിൽ നിന്ന് സംഭവിച്ചതല്ല: ഇസ്രയേലിനെതിരെ യുഎൻ മേധാവി

ന്യൂയോർക്ക്: ഒക്ടോബർ ഏഴിന് ഇസ്റാഈലിൽ കടന്നുകയറി ഹമാസ് നടത്തിയ ആക്രമണം ശൂന്യതയിൽ നിന്ന് സംഭവിച്ചതല്ലെന്ന് യുഎൻ മേധാവി അന്റോണിയോ ഗുട്ടെറസ്. ഗസ്സയിൽ അടിയന്തര മാനുഷിക വെടിനിർത്തലിന് അദ്ദേഹം…

ഗസ്സയിൽ നിരപരാധികളെ കൊല്ലുന്നതും വെള്ളവും ഭക്ഷണവും തടയുന്നതും മനുഷ്യത്വരഹിതം: രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഇസ്രായേൽ – ഹമാസ് സംഘർഷത്തിൽ പ്രതികരിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ഗസ്സയിൽ നിരപരാധികളായ സാധാരണക്കാരെ കൊല്ലുന്നതും അവർക്ക് ഭക്ഷണവും വെള്ളവും വൈദ്യുതിയും വെട്ടിക്കുറയ്ക്കുന്നതും മനുഷ്യരാശിക്കെതിരായ…

ഫലസ്തീൻ ജനതക്ക് നൂറ് മില്യൺ ഡോളറിന്റെ മാനുഷിക സഹായം പ്രഖ്യാപിച്ച് ജോ ബൈഡൻ

ടെൽ അവീവ്: ഇസ്റാഈലിന്റെ ക്രൂരമായ ആക്രമണത്തിൽ മൃതനഗരമായി മാറിയ ഗസ്സക്കും വെസ്റ്റബാങ്കിനും മാനുഷിക സഹായം പ്രഖ്യാപിച്ച് ഇസ്റാഈൽ മിത്രമായ അമേരിക്ക. നൂറ് മില്യൺ ഡോളറിന്റെ മാനുഷിക സഹായം…

ഞാന്‍ പലസ്തീനൊപ്പം, ശൈലജയെന്ന കമ്യൂണിസ്റ്റുകാരിയുടെ നിലപാടില്‍ ജനങ്ങള്‍ക്ക് സംശയമുണ്ടാകില്ല: കെ.കെ. ശൈലജ

കണ്ണൂര്‍: ഇസ്രയേല്‍-പലസ്തീന്‍ വിഷയത്തില്‍ വീണ്ടും നിലപാട് വ്യക്തമാക്കി മുന്‍ മന്ത്രി കെ.കെ. ശൈലജ. താന്‍ പലസ്തീനൊപ്പമാണെന്നും അവര്‍ക്ക് അവരുടെ രാജ്യം വേണമെന്നും ശൈലജയെന്ന കമ്യൂണിസ്റ്റുകാരിയുടെ നിലപാടില്‍ ജനങ്ങള്‍ക്ക്…