കൊടകരയില്‍ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ഇരിങ്ങാലക്കുട സ്വദേശി ആയ സ്‌കൂട്ടര്‍ യാത്രിക മരിച്ചു
തൃശ്ശൂര്‍: കൊടകരയില്‍ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രിക മരിച്ചു. ഇരിങ്ങാലക്കുട സ്വദേശി ആഫിദ ആണ് മരിച്ചത്. 28 വയസ്സായിരുന്നു. കൊടകര വെള്ളിക്കുളങ്ങര റോഡില്‍ ഇന്നലെ രാത്രിയാണ്…