രാഷ്ട്രപതിയുടെ അംഗരക്ഷകരെ നിയമിക്കുന്നതിൽ ജാതിവിവേചനമെന്ന പരാതിയിൽ കോടതി വിശദീകരണം തേടി
രാഷ്ട്രപതിയുടെ അംഗരക്ഷകരെ നിയമിക്കുന്നതിൽ ജാതിവിവേചനമെന്നു പരാതി. ദില്ലി ഹൈക്കോടതിയിലെത്തിയ പൊതു താത്പര്യഹര്‍ജിയില്‍ കേന്ദ്രത്തിന്‍റെയും ഇന്ത്യന്‍ ആര്‍മി ചീഫിന്‍റെയും നിലപാട് അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടു. രാഷ്ട്രപതിയുടെ അംഗരക്ഷകരായി മൂന്ന്…