വികസനത്തിന്റെ നേട്ടങ്ങള്‍ ഓരോ വ്യക്തിയിലും എത്തിച്ചേരണം; ആര്‍ക്ക് നേരെയും നീതി നിഷേധിക്കപ്പെടരുത്: രാഷ്ട്രപതി
ന്യൂഡല്‍ഹി: ആര്‍ക്ക് നേരെയും നീതി നിഷേധിക്കപ്പെടരുതെന്നും രാഷ്ട്രനിര്‍മാണത്തില്‍ എല്ലാവരും പങ്കാളികളാകണമെന്നും സ്വാതന്ത്ര്യദിന സന്ദേശത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു. 2047-ഓടെ ഒരു ‘വികസിത ഭാരതം’ കെട്ടിപ്പടുക്കുന്നതിലേക്കുള്ള പാതയിലാണ് നാം…