Sun. Nov 15th, 2026

Tag: India

സനാതന ധര്‍മ്മത്തെ ഇല്ലാതാക്കാനാണ് ‘ഇന്ത്യ’യുടെ ശ്രമം എന്ന് മോദി

ന്യൂഡല്‍ഹി: സനാതന ധര്‍മ്മത്തെ ഇല്ലാതാക്കാന്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യ കൂട്ടായ്മ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സനാതന ധര്‍മ്മ വിവാദത്തില്‍ പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണമാണിത്. മധ്യപ്രദേശില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്…

ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ എട്ട് കരാറുകളിൽ ഒപ്പുവെച്ചു

ന്യൂഡൽഹി: ഊർജ്ജം, ഡിജിറ്റലൈസേഷൻ, നിക്ഷേപം തുടങ്ങി നിരവധി മേഖലകളിൽ ഇന്ത്യയും സൗദി അറേബ്യയും എട്ട് കരാറുകളിൽ ഒപ്പുവച്ചു. സഊദി കിരീടാവകാശിയും സൗദി അറേബ്യൻ പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ…

‘എന്റെ നാടിന്റെ പേര് ഇന്ത്യ, ഞങ്ങൾ ഇന്ത്യക്കാർ’: വി.ഡി. സതീശൻ

തിരുവനന്തപുരം: രാജ്യത്തിന്റെ പേരു മാറ്റാനുള്ള നീക്കത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഓരോ ഇന്ത്യൻ പൗരന്റെയും, ഇന്ത്യയെ സ്നേഹിക്കുന്നവരുടെയും ആത്മാവിൽ ആലേഖനം ചെയ്യപ്പെട്ട പേരാണ് ഇന്ത്യയെന്ന്…

‘ഇന്ത്യ’ എന്ന പദത്തോട് എന്തിനാണിത്ര ഭയം? ഒരു രാഷ്ട്രീയനീക്കവും രാഷ്ട്രത്തിനെതിരായ നീക്കമായിക്കൂടാ: പിണറായി വിജയൻ

തിരുവനന്തപുരം: രാജ്യത്തിന്റെ ബഹുസ്വരതയെ തകർക്കാനുള്ള ആവർത്തിച്ചുള്ള ശ്രമങ്ങളുടെ തുടർച്ചയാണ് ഇന്ത്യ എന്ന പേര് മാറ്റാനുള്ള കേന്ദ്ര സർക്കാറിന്റെ നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സങ്കുചിത രാഷ്ട്രീയത്തിനെതിരെ…

‘ഇന്ത്യ’ കൂട്ടായ്മയിലെ എല്ലാ ഭിന്നതയും അവസാനിക്കും; ഇനിയൊരു തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ബിജെപിക്ക് സാധിക്കില്ല: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഇന്ത്യ കൂട്ടായ്മയില്‍ ഭിന്നതയുണ്ടെന്ന് സമ്മതിച്ച് രാഹുല്‍ ഗാന്ധി. ഇന്ത്യ മുന്നണിയിലെ എല്ലാ ഭിന്നതയും അവസാനിക്കും. മുന്‍പ് ഉണ്ടായിരുന്നതിനേക്കാള്‍ ഇപ്പോള്‍ സഖ്യത്തിലെ ഭിന്നത കുറഞ്ഞെന്നും രാഹുല്‍ ഗാന്ധി…

നിയന്ത്രണ രേഖയില്‍ നിന്ന് സൈന്യത്തെ വേഗത്തില്‍ പിന്‍വലിക്കാന്‍ ഇന്ത്യ-ചൈന ധാരണ

ന്യൂഡല്‍ഹി: നിയന്ത്രണ രേഖയില്‍ നിന്ന് ത്വരിതഗതിയിലുള്ള സൈനിക പിന്മാറ്റത്തിന് ഇന്ത്യ-ചൈന ധാരണ. കിഴക്കന്‍ ലഡാക്കില്‍ നിന്ന് സൈന്യത്തെ വേഗത്തില്‍ പിന്‍വലിക്കും. പ്രധാന മന്ത്രി നരേന്ദ്ര മോദിയും ചൈനീസ്…

ഇന്ത്യയിൽ നിന്നുമുള്ളവർക്ക് യുഎഇ-യും പ്രവേശന വിലക്കേർപ്പെടുത്തി

ഇന്ത്യയിൽ നിന്നുമുള്ളവർക്ക് പ്രവേശന വിലക്കുമായി യുഎഇയും. ശനിയാഴ്ച മുതല്‍ പത്ത് ദിവസത്തേക്കാണ് രാജ്യം നിരോധനമേർപ്പെടുത്തിയതിയിരിക്കുന്നത്. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം മാത്രം തീരുമാനം പുനഃപരിശോധിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ…

മോദി ഇന്ത്യയുടെ ചാമ്പ്യനാണെന്നും അമേരിക്കയുടെ ഏറ്റവും വലിയ പ്രതിരോധ പങ്കാളിയാണ് ഇന്ത്യയെന്നും ട്രംപ്

അമേരിക്കയുടെ ഏറ്റവും വലിയ പ്രതിരോധ പങ്കാളിയാണ് ഇന്ത്യയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഈ പങ്കാളിത്തം എക്കാലവും തുടരും. മൂന്ന് ബില്ല്യണ്‍ ഡോളറിന്റെ പ്രതിരോധ കരാര്‍ ഇന്ത്യയും…

ട്രംപ് വരുന്നത് അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥയ്ക്കു കരുത്തുപകരാനാണ്, ഇന്ത്യയുടെയല്ല, ഇതിൽ നമ്മുടെ രാജ്യത്തിന് യാതൊരു പ്രയോജനവുമില്ല: സുബ്രഹ്മണ്യൻ സ്വാമി

യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് ബി.ജെ.പി എം.പി സുബ്രഹ്മണ്യൻ സ്വാമി. ട്രംപ് ഇന്ത്യ സന്ദർശിക്കുന്നത് അമേരിക്കയുടെ സമ്പദ് വ്യവസ്ഥ ഉയർത്താനാണെന്നും ഇന്ത്യയുടെ…

ട്രംപ് തിങ്കളാഴ്ച ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെ ഉഭയകക്ഷി വ്യാപാര കരാറില്‍ നിന്ന് അമേരിക്ക പിന്മാറി

ഇന്ത്യയുമായുള്ള വ്യാപാര കരാറില്‍ നിന്ന് അമേരിക്ക പിന്മാറിയതായിറിപ്പോർട്ട്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവന്നത്. നയതന്ത്ര തലത്തിലെ ചില…