Tue. Apr 23rd, 2024

Tag: India

ഐഫോണ്‍ 16-ന്റെ ബാറ്ററികള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാനൊരുങ്ങി ആപ്പിള്‍

ഡല്‍ഹി: ഐഫോണ്‍ 16-ന്റെ ബാറ്ററികള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ താത്പര്യമറിയിച്ച് ആപ്പിള്‍. നിലവില്‍ ചൈനയിലാണ് കമ്പനി ബാറ്ററികള്‍ നിര്‍മ്മിക്കുന്നത്. ഇത് മാറ്റി ഉത്പ്പാദന വിതരണ ശൃംഖല വിപുലീകരിക്കാനാണ് ആപ്പിള്‍…

രാജ്യത്ത് ഉപഗ്രഹ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ആരംഭിക്കാന്‍ ‘വണ്‍വെബ്ബ് ഇന്ത്യ’യ്ക്ക് അനുമതി

രാജ്യത്ത് ഉപഗ്രഹ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ആരംഭിക്കാന്‍ ‘വണ്‍വെബ്ബ് ഇന്ത്യ’യ്ക്ക് അനുമതി. ഭാരതി എയര്‍ടെല്‍ പ്രധാന നിക്ഷേപകരായ യൂടെല്‍സാറ്റ് ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനമാണ് വണ്‍വെബ്ബ്. ഇന്ത്യയില്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉപഗ്രഹ…

ഇന്ത്യന്‍ സ്വപ്‌നങ്ങള്‍ തകര്‍ന്നു; ഓസ്ട്രേലിയക്ക് ആറാം വിശ്വ കിരീടം

അഹമ്മാദാബാദ്: ഓസ്ട്രേലിയക്കെതിരെ അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ 240ന് എല്ലാവരും…

ഗൂഗിള്‍ മാപ്പിന്റെ ഹിന്ദി പതിപ്പില്‍ മാപ്പില്‍ ഇന്ത്യയുടെ പേര് ഭാരത് ആക്കി

ഗൂഗിള്‍ മാപ്പിന്റെ ഹിന്ദി പതിപ്പിലാണ് ഇന്ത്യയെന്ന് ടൈപ്പ് ചെയ്യുമ്പോള്‍ രാജ്യത്തിന്റെ പേര് ഭാരത് എന്ന് രേഖപ്പെടുത്തിയതായി കാണിക്കുന്നത്. ഭാരത് എന്ന് ടൈപ്പ് ചെയ്താലും രാജ്യത്തിന്റെ പേര് ഭാരത്…

ഇന്ത്യക്ക് പകരം ഭാരതം: എൻസിഇആർടി സമിതിയുടെ ശുപാർശ അംഗീകരിക്കാൻ കഴിയുന്നതല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പാഠപുസ്തകങ്ങളിൽ ഇന്ത്യക്ക് പകരം ഭാരത് എന്നാക്കി മാറ്റാനുള്ള എൻസിഇആർടി ശുപാർശ അം​ഗീകരിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയെ ഒഴിവാക്കുന്നതിന് പിന്നിലെ രാഷ്ട്രീയം പകൽ പോലെ…

ഇന്ത്യയെ വെട്ടി മാറ്റി വര്‍ഗീയ ധ്രൂവീകരണം നടത്തുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് കെ.സുധാകരന്‍

തിരുവനന്തപുരം: സംഘപരിവാറിന്റെ വിദ്വേഷരാഷ്ട്രീയം കുട്ടികളുടെ മനസിലും കടത്തിവിട്ട് ചെറുപ്പത്തിലെ പിടികൂടുകയെന്ന ഫാസിസ്റ്റ് നയത്തിന്റെ ഭാഗമാണ് ഹിന്ദുവത്കരണം അടിച്ചേല്‍പ്പിക്കുന്ന പാഠ്യപദ്ധതിയിലെ പരിഷ്‌ക്കാരങ്ങളെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. ശാന്തിനികേതനില്‍ നിന്ന്…

ഇന്ത്യ മാറ്റി ഭാരത് ആക്കൽ: ഭരണഘടനയിലുള്ളതാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്; സീതാറാം യെച്ചൂരി

ന്യൂഡൽഹി: പാഠപുസ്തകങ്ങളില്‍ ഇന്ത്യ മാറ്റി ഭാരത് എന്നാക്കാനുള്ള എന്‍സിഇആര്‍ടി സമിതി ശുപാര്‍ശക്കെതിരെ വിമര്‍ശനവുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഭരണഘടനയിലുള്ളതാണ് കുട്ടികളെ പഠിപ്പിക്കേണ്ടതെന്ന് യെച്ചൂരി വ്യക്തമാക്കി.…

രാജ്യത്തിന്റെ പേരുമാറ്റാനുള്ള നീക്കം ഇന്ത്യാ മുന്നണിയോടുള്ള ഭയം കാരണമെന്ന് എം വി ഗോവിന്ദന്‍

ന്യൂഡല്‍ഹി: ഇന്ത്യ മുന്നണിയോടുള്ള പേടി കാരണമാണ് മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ പേര് മാറ്റാനുള്ള ശ്രമം നടത്തുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍…

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ കാനഡ ഇടപെട്ടുവെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍

ന്യൂഡൽഹി: കാനഡയുമായുള്ള നയതന്ത്ര പ്രശ്‌നങ്ങള്‍ പ്രതിദിനം വഷളായിക്കൊണ്ടിരിക്കെ, നിലപാട് വ്യക്തമാക്കി ഇന്ത്യ. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ കാനഡ ഇടപെട്ടുവെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ആരോപിച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍…

ഇന്ത്യ സഖ്യം ഏകോപന സമിതിയില്‍ ഉള്‍പ്പെടേണ്ട എന്നു സി പി എം പൊളിറ്റ് ബ്യൂറോ തീരുമാനം

ന്യൂഡല്‍ഹി: ബി ജെ പിക്കെതിരെ രൂപപ്പെട്ട ഇന്ത്യ സഖ്യത്തിന്റെ ഏകോപന സമിതിയില്‍ ഉള്‍പ്പെടേണ്ട എന്നു സി പി എം പൊളിറ്റ് ബ്യൂറോ തീരുമാനിച്ചു. 14 അംഗ ഏകോപന…