Fri. Nov 20th, 2026

Tag: Honey trap

നെയ്യാറ്റിൻകരയിൽ വിമുക്തഭടനെ മദ്യം നല്‍കി മര്‍ദ്ദിച്ച് സ്വര്‍ണവും പണവും കവര്‍ന്ന സംഭവം; മാതാവും മകനുമടക്കം മൂന്ന് പേര്‍ പിടിയില്‍

തിരുവനന്തപുരം: വിമുക്തഭടനെ മദ്യം നല്‍കി മയക്കിയ ശേഷം മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തി ഒന്‍പത് പവന്‍ സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ പ്രതികള്‍ അറസ്റ്റില്‍. നെയ്യാറ്റികര ആറാലുംമൂട് സ്വദേശി ദീപ,…

തിരുവനന്തപുരം മെഡിക്കല്‍ കോളജ് മുന്‍ സൂപ്രണ്ടിനെതിരായ പീഡന പരാതി: ഹണി ട്രാപ്പെന്ന് ഡോക്ടറുടെ ഭാര്യ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് മുന്‍ സൂപ്രണ്ട് സുനില്‍കുമാറിനെതിരായ ലൈംഗിക പീഡന പരാതി ഹണി ട്രാപ്പെന്ന ആരോപണവുമായി ഡോക്ടറുടെ ഭാര്യ. പണത്തിനും ഫ്‌ലാറ്റിനുമായി നടത്തിയ ആസൂത്രിത കെണിയാണ്…

മലയാളി യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയ സംഭവം; ആറുപേര്‍ അറസ്റ്റില്‍

മംഗളുരു: കര്‍ണാടക ഉഡുപ്പി കുന്താപുരയില്‍ മലയാളി യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയ സംഭവത്തില്‍ യുവതി ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍. കാസര്‍കോട് സ്വദേശിയായ സുനിലി (37)നെയാണ് ഹണിട്രാപ്പില്‍…

കൊച്ചി ഹണിട്രാപ്പ് കേസ്; പ്രതിയായ യുവതിയുടെ പരാതിയില്‍ ഐ ടി വ്യവസായിക്കെതിരെ കേസ്

കൊച്ചി: കൊച്ചി ഹണിട്രാപ്പ് കേസിലെ പ്രതിയായ യുവതിയുടെ പരാതിയില്‍ ഐ ടി വ്യവസായിക്കെതിരെ കേസെടുത്തു പോലീസ്. സ്ത്രീത്വത്തെ അപമാനിച്ചു, ഭീഷണിപ്പെടുത്തി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇന്‍ഫോ പാര്‍ക്ക്…

നഗ്ന ചിത്രങ്ങൾ കാണിച്ച് ഭീഷണി, ലക്ഷങ്ങൾ തട്ടി; ഹണിട്രാപ്പ് കേസിൽ യുവതി പിടിയിൽ

ഏറ്റുമാനൂർ: ഹണിട്രാപ്പിലൂടെ യുവാവിൽ നിന്ന് 60 ലക്ഷം രൂപയും 61 പവന്റെ സ്വർണാഭരണങ്ങളും തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. അതിരമ്പുഴ അമ്മഞ്ചേരി കുമ്മണ്ണൂർ സ്വദേശിനി ധന്യ അർജുൻ…

വൈക്കത്ത് വൈദികനെ ഹണി ട്രാപ്പില്‍ കുടുക്കി 41 ലക്ഷം തട്ടിയെടുത്തു; യുവതിയും സുഹൃത്തും അറസ്റ്റില്‍

വൈക്കം: വൈദികനെ ഹണി ട്രാപ്പില്‍ കുടുക്കി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ യുവതിയും സുഹൃത്തും പിടിയില്‍.ബെംഗളൂരു സ്വദേശികളായ നേഹ ഫാത്തിമ (25), സുഹൃത്ത് സാരഥി (29) എന്നിവരെയാണ് വൈക്കം…

എടപ്പാളില്‍ മൊബൈല്‍ ഷോപ്പ് നടത്തുന്ന യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി 10 ലക്ഷം രൂപ തട്ടി

മലപ്പുറം: എടപ്പാളില്‍ മൊബൈല്‍ ഷോപ്പ് നടത്തുന്ന യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി 10 ലക്ഷം രൂപ തട്ടിയെടുത്ത അസം സ്വദേശികള്‍ പിടിയില്‍. കുറ്റിപ്പുറം തങ്ങള്‍പ്പടിയിലെ ലോഡ്ജില്‍ താമസക്കാരായ യാസ്മിന്‍…

പത്തനംതിട്ടയിൽ 75 കാരനെ ഹണിട്രാപ്പില്‍ കുടുക്കി 11 ലക്ഷം കവര്‍ന്നു; സീരിയല്‍ നടി ഉള്‍പ്പെടെ അറസ്റ്റില്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ 75 കാരനെ ഹണിട്രാപ്പില്‍ കുടുക്കി 11 ലക്ഷം കവര്‍ന്നു. സീരിയല്‍ നടി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി നിത്യ ശശി…

ഹണി ട്രാപ്പ്: ടൈൽ പണിക്കാരനെ കെണിയിൽ വീഴ്ത്തി പണം തട്ടിയെടുത്ത കേസിൽ യുവാവും യുവതിയും അറസ്റ്റിൽ

കൊച്ചി: ടൈൽ പണിക്കാരനെ കെണിയിൽ വീഴ്ത്തി പണം തട്ടിയെടുത്ത കേസിൽ യുവാവും യുവതിയും അറസ്റ്റിൽ. തൃപ്പൂണിത്തുറ പള്ളിപ്പറമ്പ് കാവ്, എം.കെ.കെ നഗർ പുതുമന വീട്ടിൽ മനീഷ(26), മട്ടാഞ്ചേരി…

കണ്ണൂരിലെ ബിസിനസുകാരനെ ഹണി ട്രാപ്പില്‍ കുടുക്കാന്‍ ശ്രമം; യുവതിയും ഭര്‍ത്താവും കൂട്ടാളികളും അറസ്റ്റില്‍

തലശ്ശേരി: കണ്ണൂരിലെ ബിസിനസുകാരനെ തലശ്ശേരിയിലേക്ക് വിളിച്ചു വരുത്തി കാറും പണവും ബലമായി തട്ടിയെടുത്ത യുവതിയും ഭര്‍ത്താവും കൂട്ടാളികളും അറസ്റ്റില്‍. റെയില്‍വേ സ്റ്റേഷനടുത്ത ലോട്ടസ് ക്വാര്‍ട്ടേഴ്‌സിലെ നടമ്മല്‍ ജിതിന്‍…