പോലീസ് സംഘടനകളുടെ പുനഃക്രമീകരണം; ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു
കൊച്ചി: സംസ്ഥാന പോലീസ് അസോസിയേഷന്‍ പുനഃസംഘടിപ്പിച്ച ആഭ്യന്തര വകുപ്പ് ഉത്തരവ് സ്‌റ്റേ ചെയ്ത് ഹൈക്കോടതി. കേസ് മൂന്നാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും. ആഭ്യന്തര വകുപ്പ് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട്…