ഗവണ്‍മെന്റ് പ്ലീഡര്‍ വഴിവിട്ട നിയമനം; തങ്ങള്‍ കൊടുത്ത പട്ടികയില്‍ നിന്നാണ് നിയമനം എന്നത് മുഖ്യമന്ത്രിയുടെ നുണ! എതിർപ്പുമായി ലോയേഴ്‌സ് കോണ്‍ഗ്രസ്
കൊച്ചി: ഹൈക്കോടതിയിലെ ഗവണ്‍മെന്റ് പ്ലീഡര്‍ വഴിവിട്ട നിയമനങ്ങളില്‍ മുഖ്യമന്ത്രിക്ക് മറുപടിയില്ലെന്ന കുറ്റപ്പെടുത്തലുമായി ലോയേഴ്‌സ് കോണ്‍ഗ്രസ്. നിയമനം നേടിയ യു ഡി എഫ് അനുഭാവികള്‍ അല്ലാത്തവരുടെ പേര് വെളിപ്പെടുത്തുമെന്നും…