Sun. Nov 22nd, 2026

Tag: Gouri Lankesh Murder case

ഗൗരി ലങ്കേഷ് വധം: ഒളിവില്‍പോയ പ്രതി ഋഷികേഷ് ദേവ്ദികര്‍ പിടിയില്‍

ഹിന്ദുത്വ ഫാസിസ്റ്റുകൾ വെടിവെച്ച് കൊന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ വധവുമായി ബന്ധപ്പെട്ട കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍. ഋഷികേഷ് ദേവ്ദികര്‍ എന്നയാളെയാണ് കര്‍ണാടക പോലീസിന്റെ പ്രത്യേക…

ഗൗരി ലങ്കേഷ് വധക്കേസ് പ്രതി അമോല്‍ കാല നരേന്ദ്ര ദബോല്‍ക്കര്‍ വധക്കേസിലും കസ്റ്റഡിയില്‍

ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതി അമോല്‍ കാലയെ നരേന്ദ്ര ദബോല്‍ക്കര്‍ വധക്കേസില്‍ സി.ബി.ഐ കസ്റ്റഡിയില്‍ എടുത്തു. ഗൗരി ലങ്കേഷ് വധക്കേസില്‍ കഴിഞ്ഞ മെയ് മാസത്തിലാണ് കാലയെ കര്‍ണാടക…

സനാതന്‍ സന്‍സ്തയെ ഭീകരസംഘടനയായി പ്രഖ്യാപിക്കണം: കവിത ലങ്കേഷ്

സനാതന്‍ സന്‍സ്തയെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരിലങ്കേഷിന്റെ സഹോദരി കവിത ലങ്കേഷ്. ഗൗരിലങ്കേഷ്, നരേന്ദ്ര ധബോല്‍ക്കര്‍, എം.എം.കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ എന്നിവരുടെ കൊലപാതകത്തിലും ഈ സംഘടനയ്ക്ക്…

ഗൗരി ലങ്കേഷിന്‍റെ കൊലയാളികള്‍ ആദ്യം ലക്ഷ്യമിട്ടത് ഗിരീഷ് കര്‍ണാടിനെ; ഹിറ്റ് ലിസ്റ്റില്‍ ഉളളത് 34 യുക്തിവാദികൾ

ഗൗരി ലങ്കേഷിന്റെ കൊലപാതകികളുടെ ഹിറ്റ് ലിസ്റ്റില്‍ ഒന്നാമത്തെയാള്‍ ഗിരീഷ് കര്‍ണാട് ആയിരുന്നുവെന്ന് പൊലീസ്. കൊലപാതകികളെ പിടികൂടിയതിന് പിന്നാലെ അവരുമായി അടുപ്പമുള്ള തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളെ കേന്ദ്രീകരിച്ച് നടത്തിയ…

ഗൗരി ലങ്കേഷിനെ കൊന്നത് തന്‍റെ മതത്തെ രക്ഷിക്കാന്‍ വേണ്ടിയെന്ന് പ്രതി പരശുറാം വാഗ്മോര്‍

തന്‍റെ മതത്തെ രക്ഷിക്കുവാന്‍ വേണ്ടിയാണ് ഗൗരി ലങ്കേഷിനെ വധിച്ചതെന്ന് പിടിയിലായ പ്രതി പരശുറാം വാഗ്മോര്‍. അന്വേഷണ സംഘം ചോദ്യം ചെയ്യുന്നതിനിടെയാണ് പ്രതിയുടെ കുറ്റസമ്മതം. ” എന്റെ മതത്തെ…

ഗൗരിലങ്കേഷിന്റെ കൊലപാതകി പിടിയിലായത് ഡോ.കെ.എസ് ഭഗവാനെ കൊല്ലാനുള്ള തയ്യാറെടുപ്പിനിടെ

മാധ്യമപ്രവര്‍ത്തക ഗൗരിലങ്കേഷിന്റെ കൊലപാതകിയെ പിടികൂടിയത് കന്നഡ എഴുത്തുകാരനും യുക്തിവാദിയുമായ കെഎസ് ഭഗവാനെ കൊലപ്പെടുത്താനുള്ള ശ്രമത്തിന്റെ അവസാന ഘട്ടത്തില്‍.തീവ്ര ഹിന്ദു സംഘടന തയ്യാറാക്കിയ ഹിറ്റ്‌ലിസ്റ്റില്‍ അനേകം യുക്തിവാദികള്‍. പല…

ഗൗരിക്ക് ശേഷം കെഎസ് ഭഗവാൻ; വധിക്കാനുള്ള ചുമതല നവീന്‍ കുമാറിന് തന്നെ

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന് പിന്നാലെ എഴുത്തുകാരന്‍ ഡോ.കെഎസ് ഭഗവാനെയും വധിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് പൊലീസിന്റെ വെളിപ്പെടുത്തല്‍. നിലവില്‍ പൊലീസ് കസ്റ്റഡിയിലുള്ള ഹിന്ദു സേന പ്രവര്‍ത്തകന്‍ നവീന്‍ കുമാറാണ് ഇക്കാര്യം…