Sat. Nov 21st, 2026

Tag: ganja case

വീട്ടിലെ കട്ടിലിനടിയില്‍ ഒളിപ്പിച്ച അര കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

പത്തനംതിട്ട: മല്ലപ്പള്ളിയില്‍ വീട്ടിലെ കട്ടിലിനടിയില്‍ ഒളിപ്പിച്ചിരുന്ന അര കിലോയോളം കഞ്ചാവുമായി യുവാവ് പിടിയില്‍. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചത്. കല്ലുപ്പാറ…

പറശ്ശിനിക്കടവില്‍ വില്‍പ്പനക്കായി വീട്ടില്‍ സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയില്‍

കണ്ണൂര്‍: പറശ്ശിനിക്കടവില്‍ വീട്ടില്‍ കഞ്ചാവ് സൂക്ഷിച്ചുവെച്ച് വില്‍പ്പന നടത്തിവന്ന യുവാവ് പിടിയില്‍. പറശ്ശിനിക്കടവ് കോള്‍മൊട്ടയിലെ കുണ്ടത്തില്‍ വീട്ടില്‍ എ വി അശ്വിന്‍ (28) ആണ് പിടിയിലായത്. അമ്മൂമ്മയുടെ…

കിടപ്പു മുറിയില്‍ നിന്നും നാല് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

മല്ലപ്പള്ളി: നാലു കിലോ കഞ്ചാവുമായി യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. കുന്നന്താനം ആഞ്ഞിലിത്താനം മാമണത്ത് വീട്ടില്‍ സോനു സോമരാജന്‍(28) നെയാണ് കീഴ്വായ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. തിരുവല്ല…

വീട്ടില്‍ സൂക്ഷിച്ച 1.75 കിലോ കഞ്ചാവുമായി തൊടുപുഴയിൽ യുവാവ് പിടിയില്‍

തൊടുപുഴ: വീട്ടില്‍ സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയില്‍. വില്‍പ്പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ച 1.75 കിലോ കഞ്ചാവുമായാണ് കരിമണ്ണൂര്‍ പന്നൂര്‍ നാല് സെന്റ് ഉന്നതിയില്‍ പാറയ്ക്കല്‍ പി ആര്‍…

കുന്നംകുളത്ത് സ്വകാര്യ ബസില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച സ്ത്രീ പിടിയില്‍

തൃശൂര്‍: കുന്നംകുളത്ത് സ്വകാര്യ ബസില്‍ കഞ്ചാവുമായി സ്ത്രീ പിടിയില്‍. ഒഡിഷ സ്വദേശിനി രേണു ബഹറ (45) യാണ് ആണ് പിടിയിലായത്. കുന്നംകുളം പോലീസും തൃശൂര്‍ ഡാന്‍സാഫ് ടീമും…

2.075 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് കടത്തിയ കേസ്; മുന്നാം പ്രതി അറസ്റ്റില്‍

റാന്നി: വില്പനയ്ക്കായി ഹൈബ്രിഡ് കഞ്ചാവ് എത്തിച്ച് നല്‍കിയ കേസിലെ മുന്നാം പ്രതിയും അറസ്റ്റില്‍. പത്തനംതിട്ട പ്രമാടം മല്ലശ്ശേരി ജംഗ്ഷനില്‍ പൊരിയോടി മണ്ണില്‍ അഭിലാഷ് (26) ആണ് ബാംഗ്ലൂര്‍…

റാന്നിയില്‍ കഞ്ചാവുമായി ഡോക്ടര്‍ അറസ്റ്റില്‍

പത്തനംതിട്ട: പത്തനംതിട്ട റാന്നിയില്‍ കഞ്ചാവുമായി ഡോക്ടര്‍ അറസ്റ്റില്‍. പത്തനംതിട്ട സ്വദേശി ദേവീ കൃഷ്ണനാണ് പിടിയിലായത്. പത്തനംതിട്ടയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ ആണ് ദേവീ കൃഷ്ണന്‍. കഴിഞ്ഞദിവസം…

കോട്ടയത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവ് എക്‌സൈസിൻറെ പിടിയിൽ

കോട്ടയം: നഗരത്തിലെ കഞ്ചാവ് വില്‍പനക്കാരെ കേന്ദ്രീകരിച്ച് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഒന്നേകാല്‍ കിലോ കഞ്ചാവുമായി പുല്ലരിക്കുന്ന് സ്വദേശി അമല്‍ വിനയചന്ദ്രന്‍ (25) നെ…

കാനനപാതയിലെ പരിശോധന; ശബരിമല തീര്‍ഥാടകനില്‍ നിന്നും വനംവകുപ്പ് 100 ഗ്രാം കഞ്ചാവ് പിടികൂടി

കോട്ടയം: ശബരിമല കാനനപാതയില്‍ വെച്ച് തീര്‍ഥാടകന്റെ കയ്യില്‍ നിന്നും കഞ്ചാവ് പിടികൂടി. തമിഴ്നാട് മധുര സ്വദേശി നാഗരാജിന്റെ (23) കയ്യില്‍ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്. 100 ഗ്രാം…

ഓട്ടോയില്‍ കഞ്ചാവ് വില്‍പ്പന; നാലേകാല്‍ കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

നെയ്യാറ്റിന്‍കര: ഓട്ടോറിക്ഷയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍. തിരുമല പുത്തന്‍വീട്ടില്‍ വിഷ്ണു(35) ആണ് പിടിയിലായത്.നെയ്യാറ്റിന്‍കരയില്‍ നിന്നാണ് യുവാവ് എക്‌സൈസിന്റെ പിടിയിലായത്. നാലേകാല്‍ കിലോ കഞ്ചാവ് ഇയാളില്‍ നിന്നും കണ്ടെടുത്ത.…