Wed. Sep 2nd, 2026

Tag: forest case

കോന്നിയിൽ മ്ലാവിനെ വേട്ടയാടി ഇറച്ചി വില്‍പ്പന; നാലംഗ നായാട്ടുസംഘം അറസ്റ്റില്‍

കോന്നി: ഉള്‍വനത്തില്‍ നിന്ന് മ്ലാവിനെ വെടിവച്ചു കൊന്ന് ഇറച്ചി വിവിധ സ്ഥലങ്ങളില്‍ വില്‍പന നടത്തിയ നാലംഗ നായാട്ടുസംഘത്തെ വനപാലകര്‍ അറസ്റ്റ് ചെയ്തു. കോട്ടയം ചേറാടി സ്വദേശികളായ സുനില്‍…

റാപ്പര്‍ വേടനിൽ നിന്നും പിടിച്ചെടുത്തത് യഥാര്‍ത്ഥ പുലിപ്പല്ല് ആണെന്ന് സ്ഥിരീകരിച്ചു; കേസില്‍ വനം വകുപ്പ് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും

കൊച്ചി: മാലയില്‍ പുലിപ്പല്ല് ലോക്കറ്റായി ഉപയോഗിച്ച കേസില്‍ റാപ്പര്‍ വേടന് തിരിച്ചടി. വേടന്റെ കൈയില്‍ നിന്നും പിടിച്ചെടുത്തത് യഥാര്‍ത്ഥ പുലിപ്പല്ലാണെന്ന് സ്ഥിരീകരിച്ചു. കൊല്‍ക്കത്തയിലെ സുവോളജി ലാബില്‍ നടത്തിയ…

മുള്ളന്‍പന്നിയെ കൊന്ന കേസ്; വെള്ളനാട് ശശിക്ക് ജാമ്യം

തിരുവനന്തപുരം: മുള്ളന്‍പന്നിയെ കൊന്ന കേസില്‍ സി പി എം നേതാവും വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റുമായ വെള്ളനാട് ശശിക്ക് കര്‍ശന ഉപാധികളോടെ ജാമ്യം. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം…

മുള്ളന്‍പന്നിയെ തല്ലിക്കൊന്ന കേസ്; വെള്ളനാട് ശശി വനംവകുപ്പ് ഓഫീസിലെത്തി കീഴടങ്ങി

തിരുവനന്തപുരം: മുള്ളന്‍പന്നിയെ തല്ലിക്കൊന്ന കേസില്‍ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി വനംവകുപ്പ് ഓഫീസില്‍ കീഴടങ്ങി. ഇന്ന് വൈകിട്ട് മൂന്നരയോടെ പരുത്തിപ്പള്ളി വനം വകുപ്പ് ഓഫീസില്‍ എത്തുകയായിരുന്നു.…

മുള്ളന്‍പന്നിയെ തല്ലിക്കൊന്ന കേസ്; വെള്ളനാട് ശശിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: മുള്ളന്‍പന്നിയെ തല്ലിക്കൊന്ന കേസില്‍ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കോടതി. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജീവന്‍ സംരക്ഷിക്കാന്‍…

മുള്ളൻപന്നിയെ അടിച്ച് കൊന്ന സംഭവം; വെള്ളനാട് ശശിക്കെതിരെ കേസ്

വെള്ളനാട്: വീടിനുള്ളില്‍ കയറിയ മുള്ളന്‍പന്നിയെ അടിച്ച് കൊന്ന സംഭവത്തില്‍ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ വെള്ളനാട് ശശിക്കെതിരെ വനം വകുപ്പ് കേസെടുത്തു. മൂന്ന് വര്‍ഷം വരെ…

ആനക്കൊമ്പ് കേസ്: മോഹന്‍ലാലിന് ഉടമസ്ഥാവകാശം നല്‍കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ആനക്കൊമ്പ് സൂക്ഷിക്കുന്നതിന് മോഹന്‍ലാലിന് അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. ആനക്കൊമ്പ് കേസ് പിന്‍വലിച്ച് ഉടമസ്ഥാവകാശം നല്‍കിയ നടപടിയാണ് റദ്ദാക്കിയത്. സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കില്ലെന്ന്…

തൃശൂരില്‍ പോത്തിറച്ചി കഴിച്ചതിന് രണ്ട് യുവാക്കളെ ജയിലിലിട്ടത് 35 ദിവസം; ജയിലിൽ കിടന്നതിന്റെ പേരിൽ ഒരാളുടെ ഭാര്യ ഉപേക്ഷിച്ചു

തൃശൂര്‍: തൃശൂര്‍ മുപ്ലിയത്ത് മ്ലാവിറച്ചിയെന്ന പേരില്‍ വനം ഉദ്യോഗസ്ഥര്‍ പിടികൂടിയത് പോത്തിറച്ചി. കേസില്‍ അകപ്പെട്ടതോടെ 35 ദിവസമാണ് 2 പേര്‍ ജയിലില്‍ കിടന്നത്. ചാലക്കുടി മേച്ചിറ സ്വദേശിയും…

വേടനെ അറസ്റ്റ് ചെയ്തതിൽ അച്ചടക്ക ലംഘനം: റേഞ്ച് ഓഫീസർക്ക് സ്ഥലം മാറ്റം

കൊച്ചി: വേടനെ അറസ്റ്റ് ചെയ്തതിൽ അച്ചടക്ക ലംഘനം നടത്തിയെന്ന കണ്ടെത്തലിൽ കോടനാട് റേഞ്ച് ഓഫീസർ ആയിരുന്ന ആർ അധീഷിനെ സ്ഥലം മാറ്റി. ഫീൽഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കാൻ…

പെരുമ്പാമ്പിനെ ചവിട്ടി തിരുമലും കോഴികളെ പുറത്തെടുക്കലും വനം വകുപ്പ് കേസ് രജിസ്റ്റർ ചെയ്തു.

പെരുമ്പാമ്പിന്റെ വയറ്റില്‍ ചവിട്ടി കോഴികളെ പുറത്തെടുത്ത പാമ്പ് പിടുത്ത വിദഗ്ദന്‍ അരമങ്ങാനത്തെ മുഹമ്മദിനെതിരെ കേസെടുക്കാത്തതിൽ വനംവകുപ്പിനോട് ഹൈക്കോടതി വിശദീകരണം തേടിയിരുന്നു . മുഹമ്മദ് പെരുമ്പാമ്പിന്റെവയറ്റില്‍ ചവിട്ടി, വിഴുങ്ങിയ…