Tue. Apr 23rd, 2024

Tag: Foot ball Match

വീണ്ടും മെക്സിക്കൻ അപാരാത: ദക്ഷിണ കൊറിയയ്ക്കെതിരെ മെക്സിക്കോയ്ക്ക് ജയം

നിലവിലെ ചാമ്പ്യൻമാരെ അട്ടിമറിയിലൂടെ തകർത്ത മെക്സിക്കോയ്ക്ക് ദക്ഷിണ കൊറിയയോട് ഒന്നിനെതിരെ രണ്ട് ഗോളിന്റെ തകർപ്പൻ ജയം. കാർലോസ് വേലയുടെയും ഹാവിയർ ഹെർണാണ്ടസിന്റെയും ഗോളിന്റെ കരുത്തിലാണ് മെക്സിക്കോ ദക്ഷിണ…

അർ‌‌ജന്റീനയ്ക്ക് പ്രതീക്ഷ; മൂസയുടെ രണ്ട് ഗോളിൽ നൈജീരിയ ഐസ്‌ലാൻഡിനെ വീഴ്‌ത്തി

ഗ്രൂ​പ്പ് ഡി​യിൽ ഇ​ന്ന് ന​ട​ന്ന നിർ​ണാ​യക മ​ത്സ​ര​ത്തിൽ നൈ​ജീ​രിയ മ​റു​പ​ടി​യി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​കൾ​ക്ക് ഐ​സ്ലാൻ​ഡി​നെ കീ​ഴ​ട​ക്കി. മൂസ നേ​ടിയ ഇ​ര​ട്ട​ഗോ​ളു​ക​ളാ​ണ് നൈ​ജീ​രി​യ​യു​ടെ ജ​യ​മൊ​രു​ക്കി​യ​ത്.അ​തേ​സ​മ​യം ഒ​രു പെ​നാൽ​റ്റി ഉൾ​പ്പെ​ടെ…

ഫുഡ്‌ബോള്‍ ലോകകപ്പിനു മുന്നോടിയായി നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നു

ഫുഡ്‌ബോള്‍ ലോകകപ്പിനു മുന്നേടിയായി റഷ്യയില്‍ അരങ്ങേറുന്നത് കൊടും ക്രൂരത. മോസ്‌കോ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ തെരുവു പട്ടികളെ കൂട്ടത്തോടെ കൊന്നൊടുക്കുകയാണ് അധികൃതര്‍. നഗരസഭയുടെ നേതൃത്വത്തിലായിരുന്നു ഈ ക്രൂരത. സംഭവം…