Tue. Aug 18th, 2026

Tag: Fire

നെടുമ്പാശ്ശേരിയിലെ ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആളപായമില്ല

കൊച്ചി: നെടുമ്പാശ്ശേരിയിലെ ഹോട്ടലില്‍ വന്‍ തീപിടിത്തം. നെടുമ്പാശ്ശേരി അത്താണിയിലുള്ള ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലിലാണ് തീപിടിത്തം ഉണ്ടായത്. ആളുകള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് അപകടം. മുഴുവന്‍ ആളുകളെയും ഹോട്ടലില്‍ നിന്ന്…

മയക്ക് മരുന്നു വാങ്ങാന്‍ പിതാവ് പണം നല്‍കിയില്ല; കണ്ണൂരില്‍ സ്വന്തം വീട് തീവെച്ച് നശിപ്പിച്ച് യുവാവ്

കണ്ണൂര്‍: മയക്കുമരുന്ന് വാങ്ങാന്‍ പണം നല്‍കിയില്ലെന്ന് ആരോപിച്ച് സ്വന്തം വീടിന് തീയിട്ട് യുവാവ്. ചൊവ്വാഴ്ച രാവിലെ ആയിക്കര ദണ്ഡമാരിയമ്മന്‍ കോവിലിനു സമീപം നടന്ന സംഭവത്തില്‍ കണ്ണൂര്‍ ആയിക്കര…

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു

കോഴിക്കോട്: കോഴിക്കോട് മാങ്കാവില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. മാങ്കാവ്പന്തീരാങ്കാവ് റോഡില്‍ കടുപ്പിനി പാലത്തിന് സമീപം ശനിയാഴ്ച്ച ഉച്ചയ്ക്ക് 1.45ഓടെയാണ് സംഭവം. കോഴിക്കോട്‌ പെരുമണ്ണ റൂട്ടില്‍ സര്‍വീസ് നടത്തുന്ന…

ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ പൊള്ളലേറ്റ് വീട്ടമ്മ മരിച്ച സംഭവം; അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു

കോഴിക്കോട്: ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ പൊള്ളലേറ്റ് വീട്ടമ്മ മരിച്ച സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത് പോലീസ്. തിരുവനന്തപുരം തമ്പാനൂര്‍ പോലീസ് കോഴിക്കോടെത്തി ബന്ധുക്കളുടെ മൊഴിയെടുത്തു. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി…

ആറ്റുകാല്‍ പൊങ്കാലക്കിടെ സാരിയില്‍ തീ പടര്‍ന്നു പൊള്ളലേറ്റ യുവതി മരിച്ചു

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ പിന്നിലെ അടുപ്പില്‍ നിന്നു പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശി വിജിഷയാണ് മരിച്ചത്. പൊള്ളലേറ്റതിനെ തുടര്‍ന്നു തിരുവനന്തപുരം…

മലപ്പുറത്ത് നിന്ന് ‘ഗവി’ക്ക് ഉല്ലാസയാത്ര പോയ കെഎസ്ആർടിസി ബസിനു തീപിടിച്ചു; പൂർണമായും കത്തി നശിച്ചു

കോട്ടയം: മണിമല ചെറുവള്ളി കുന്നത്തുപുഴയിലെ ആറാട്ട് കടവിന് സമീപം യാത്രക്കിടയിൽ കെ എസ് ആർ ടി സി ബസിനു തീപിടിച്ചു. പുലർച്ചെ നാലു മണിക്കാണ് സംഭവം. മലപ്പുറത്ത്…

പാലായിൽ വൈദ്യുതി കമ്പി തട്ടി ലോറിക്ക് തീപ്പിടിച്ചു; ലോറിയില്‍ ഉണ്ടായിരുന്ന സാധനങ്ങള്‍ കത്തി നശിച്ചു

കോട്ടയം: വൈദ്യുതി കമ്പിയില്‍ തട്ടി ലോറിക്ക് തീപ്പിടിച്ച് ലോറിയില്‍ ഉണ്ടായിരുന്ന സാധനങ്ങള്‍ മുഴുവന്‍ കത്തി നശിച്ചു. പാലാ മുരിക്കുമ്പുഴയില്‍ പാലാ കത്തീഡ്രല്‍ പള്ളിക്ക് സമീപമാണ് സംഭവം. വിവാഹ…

കൊല്ലത്ത് മത്സ്യബന്ധന ബോട്ടുകളില്‍ വന്‍ അഗ്നിബാധ; ഒമ്പത് ബോട്ടുകളും ഒരു ഫൈബര്‍ വള്ളവും കത്തിനശിച്ചു

കൊല്ലം: കൊല്ലത്ത് കുരിപ്പുഴ പള്ളിക്കു സമീപം മത്സ്യബന്ധന ബോട്ടുകളില്‍ വന്‍ അഗ്നിബാധ. ഒമ്പത് ബോട്ടുകളും ഒരു ഫൈബര്‍ വള്ളവും കത്തിനശിച്ചു. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. പുലര്‍ച്ചെ രണ്ടരയോടെയാണ്…

ഹോങ്കോങ്ങിൽ വൻ തീപിടിത്തം; ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ 13 പേർ മരിച്ചു

ഹോങ്കോങ്: ഹോങ്കോങ്ങിലെ തായ്പോ ജില്ലയിലെ വാങ്ഫുക് കോംപ്ലക്‌സിൽ ഉണ്ടായ അതിഭീകരമായ തീപിടിത്തത്തിൽ 13 പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി താമസക്കാർ ഇപ്പോഴും കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം.…

ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചു; കൊല്ലം ആല്‍ത്തറമൂട്ടില്‍ അഞ്ച് വീടുകള്‍ കത്തിനശിച്ചു

കൊല്ലം: കൊല്ലത്ത് ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് അഞ്ച് വീടുകള്‍ കത്തിനശിച്ചു. തങ്കശ്ശേരി ആല്‍ത്തറമൂട്ടിലാണ് ദുരന്തമുണ്ടായത്. അഗ്നിശമന സേനയുടെ നാല് യൂണിറ്റെത്തി തീ പൂര്‍ണമായും അണച്ചു. വീട് നഷ്ടപ്പെട്ടവരെ…