സാമ്പത്തിക സംവരണം: പിന്നാക്കവിഭാഗങ്ങളോടുള്ള വെല്ലുവിളി; നിയമപരമായി നേരിടും: വെള്ളാപ്പള്ളി
ചട്ടങ്ങൾ മറികടന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിലെ സാമ്പത്തിക സംവരണത്തിന് മുൻകാല പ്രാബല്യം നൽകിയ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ നടപടി പിന്നാക്കവിഭാഗങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി…