Sat. Nov 21st, 2026

Tag: fb post of Thomas Isac

ആർത്തവ പ്രക്ഷോഭത്തിലുള്ള ജനവിധിയാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് തോമസ് ഐസക്

ഇന്നലെ പുറത്ത് വന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം ശബരിമല പ്രക്ഷോഭത്തിന്മേലുള്ള ജനവിധിയാണെന്ന് ധനമന്ത്രി തോമസ് ഐസക്. പത്ത് ജില്ലകളിൽ തിരഞ്ഞെടുപ്പ് നടന്ന ഇരുപത്…

നീനുവിന്റെ പരാതിയെ അവഗണിച്ചത് പൊലീസുദ്യോഗസ്ഥരുടെ ജാതിവിവേചനം: തോമസ് എെസക്

കെവിൻ പി. ജോസഫ് എന്ന ചെറുപ്പക്കാരന്റെ ക്രൂരമായ കൊലപാതകം കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തിനേറ്റ തീരാക്കളങ്കമാണെന്ന് മന്ത്രി തോമസ് എെസക്. ജാതിക്കോയ്മയുടെ മിഥ്യാഭിമാനബോധം വിചിത്രവും അപകടകരവുമായ വഴികളിലൂടെ വീണ്ടും…

പിന്തുണച്ചതിന് നന്ദി, പ്രതിഫലം ലഭിക്കാന്‍ സഹായിക്കണം’; മന്ത്രി തോമസ് ഐസക്കിനോട് സുഡുമോന്‍

ധനമന്ത്രി തോമസ് ഐസക്കിനോട് സഹായമഭ്യര്‍ഥിച്ച് ‘സുഡാനി ഫ്രം നൈജീരിയ’ താരം സാമുവല്‍ റോബിന്‍സണ്‍. കഴിഞ്ഞ ദിവസം താരത്തിന് പിന്തുണ അറിയിച്ച് തോമസ് ഐസക്ക് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്…

തേങ്ങയെ തേച്ച് ചക്കയെ താരമാക്കിയ കാവശ്ശേരി ഗവണ്‍മെന്റ് സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ ബാലകൃഷ്ണന്‍ മാഷ്

മുൻ ഔദ്യോഗിക ഫലം തേങ്ങയെ തേച്ചുകൊണ്ടുള്ള ധനമന്ത്രി തോമസ് ഐസക്കിന്റെ ഫോണ്‍വിളി വരുവോളം ബാലകൃഷ്ണന്‍ അറിഞ്ഞിരുന്നില്ല, ചക്കയെ ഔദ്യോഗിക ഫലമാക്കിയതു തന്റെ നിവേദന ഫലമാണെന്ന്. ഒറ്റപ്പാലം മനിശേരി…

പ്രചരിക്കുന്നത് വ്യജ വാര്‍ത്തകള്‍, അടിമലത്തുറയില്‍ തന്നെ ആരും തടഞ്ഞില്ലെന്ന് മന്ത്രി തോമസ് ഐസക്

അടിമലത്തുറ സന്ദര്‍ശനത്തില്‍ തന്നെ ആരും തടഞ്ഞിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജവാര്‍ത്തകളാണെന്നും ധനമന്ത്രി തോമസ് ഐസക്ക്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. ദുരന്തബാധിതര്‍ക്ക് എത്രയും വേഗം സഹായമെത്തിക്കണമെന്നും…