റോബോട്ടിക്ക് ആനയിൽ നിന്ന് ഷോക്കടിച്ച് തമിഴ്‌നാട്ടിൽ 4 മരണം? വാർത്ത വ്യാജമാണ്
കൊച്ചി: കഴിഞ്ഞവർഷം റോബോട്ടിക് ആന വന്നസമയത്ത് ആന മുതലാളിമാർ കൃത്രിമമായി ഉണ്ടാക്കി പ്രചരിപ്പിച്ച വ്യാജ വാർത്ത ഇപ്പോൾ ആരോ വീണ്ടും കുത്തിപ്പൊക്കി പ്രചരിപ്പിച്ച് ആളുകളിൽ തെറ്റിദ്ധാരണ ഉണ്ടാക്കുകയാണ്.…