മൂന്ന് വർഷമായി പീഡനം; നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി; താൻ ആത്മഹത്യ ചെയ്താൽ ഉത്തരവാദി അർജുൻ ആയങ്കിയെന്ന് ഭാര്യ
കണ്ണൂർ: സ്വർണണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഭാര്യ അമല രംഗത്ത്. ഗാർഹിക പീഡനം അടക്കം സഹിക്കേണ്ടി വന്നതായും ആത്മഹത്യ ചെയ്താൽ അതിന് കാരണക്കാർ…