Sun. Feb 25th, 2024

Tag: English News

‘മക്കള്‍ നീതി മയ്യം’: ഔദ്യോഗിക പാര്‍ട്ടി പ്രഖ്യാപനം കഴിഞ്ഞു; കമല്‍ഹാസന്റെ രാഷ്ട്രീയ യാത്രയ്ക്ക് തുടക്കം

രാഷ്ര്ടീയ രംഗത്തിറങ്ങുന്നുവെന്ന കമലിന്റെ പ്രഖ്യാപനങ്ങള്‍ യാഥാര്‍ത്ഥ്യമായി. മധുരയിലെത്തിയ വന്‍ ജനക്കൂട്ടത്തെ സാക്ഷിയാക്കിയാണ് കമല്‍ രാഷ്ര്ടീയ പാര്‍ട്ടി പ്രഖ്യാപിച്ചത്. മക്കള്‍ നീതി മയ്യം എന്നാണ് കമലിന്റെ പാര്‍ട്ടിയുടെ പേര്.…

‘ജയ്ഷായ്‌ക്കെതിരെ വാര്‍ത്തകള്‍ നല്‍കരുതെന്ന് ‘ദ് വയറി’നെ ഗുജറാത്ത് ഹൈക്കോടതി വിലക്കി

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ മകന്‍ ജയ് ഷായ്‌ക്കെതിരെ വാര്‍ത്തകള്‍ നല്‍കിയ ദ് വയറിനെ ഗുജറാത്ത് ഹൈക്കോടതിയുടെ വിലക്കി. ദ് വയറിനെ വിലക്കിയ കീഴ്‌ക്കോടതിയുടെ ഉത്തരവിനെതിരെ ജയ്…

കഞ്ചാവിൻറെ ഗുണങ്ങള്‍ പരിശോധിച്ചു ഒരുമാസത്തിനുള്ളിൽ റിപ്പോർട്ട് നല്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ്

രാജ്യത്ത് കഞ്ചാവ് നിയമവിധേയമാക്കണമെന്ന് ആവശ്യങ്ങള്‍ ഉയരവെ, കഞ്ചാവിന്റെ ഗുണങ്ങളെ കുറിച്ച് പരിശോധിച്ച് ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് തയാറാക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ആരോഗ്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. രണ്ടുമാസം മുമ്പ് ”…

കാസ്ട്രോ ജസ്റ്റിന്‍ ട്രൂഡോയുടെ പിതാവെന്ന് ? വാര്‍ത്ത നിഷേധിച്ച് കനേഡിയൻ ഭരണകുടം

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡയുടെ പിതാവാണ് ക്യൂബന്‍ വിപ്ലവനക്ഷത്രം ഫിഡല്‍ കാസ്‌ട്രോയെന്ന് പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് കനേഡിയൻ ഭരണകുടം. ജസ്റ്റിൻ ട്രൂഡൗയുടെ ജനനത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ മാതാപിതാക്കൾ…

ഇന്ത്യയില്‍ ദളിത് സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം സവര്‍ണ സ്ത്രീകളേക്കാള്‍ 14 വര്‍ഷം കുറവാണെന്ന് ഐക്യരാഷ്ട്ര സഭ

ഇന്ത്യയില്‍ ദളിത് സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം സവര്‍ണ സ്ത്രീകളേക്കാള്‍ 14 വര്‍ഷം കുറവാണെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. ശുചിത്വം, ജല ലഭ്യത, ആരോഗ്യരക്ഷ തുടങ്ങിയവയെല്ലാം ഇതിനെ ബാധിക്കുന്നുണ്ട് ,–…

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. മുത്തലാഖ് ചൊല്ലുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവുശിക്ഷ നല്‍കുന്ന ശിപാര്‍ശകളാണ് ബില്ലില്‍ ഉള്‍പ്പെടുത്തിയതാണ് ബില്ല്. ആഭ്യന്തര, ധന,…

ലൗ ജിഹാദെന്നാരോപിച്ച് മുസ്ലിം യുവാവിനെ വെട്ടിക്കൊന്ന ശേഷം മൃതദേഹം റോഡരികിലിട്ട് കത്തിച്ചു

ലൗ ജിഹാദെന്നാരോപിച്ച് രാജസ്ഥാനില്‍ മുസ്ലിം യുവാവിനെ വെട്ടിക്കൊന്ന ശേഷം മൃതദേഹം റോഡരികിലിട്ട് കത്തിച്ചു. ഇതിന്റെ വീഡിയോ ക്യാമറയില്‍ പകര്‍ത്തിയ ശേഷം ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചു. വീഡിയോ പ്രചരിക്കുന്നത് തടയാന്‍…

ക്യാമറ തട്ടിയെടുത്ത് സെല്‍ഫിയെടുത്ത കുരങ്ങന് പെറ്റ ‘പേഴ്‌സണ്‍ ഓഫ് ദ ഇയര്‍’ പുരസ്‌കാരം

വന്യജീവി ഫോട്ടോഗ്രാഫറുടെ ക്യാമറ തട്ടിയെടുത്ത് ഫോട്ടോയെടുത്ത് വിവാദങ്ങളില്‍ അകപ്പെട്ട് പ്രശസ്തനായ കുരങ്ങന് മൃഗസംരക്ഷണത്തിനുവേണ്ടി പ്രവർത്തിക്കുന്ന ആഗോള സന്നദ്ധ സംഘടനയായ പീപ്പിള്‍ ഫോര്‍ ദ് എത്തിക്കല്‍ ട്രീറ്റ്‌മെന്റിന്റെ (പെറ്റ)…

മിശ്ര വിവാഹങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ 2.5 ലക്ഷം രൂപ നല്‍കും

വധുവോ വരനോ ദലിത് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന മിശ്ര വിവാഹങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ 2.5 ലക്ഷം രൂപ നല്‍കും. നേരത്തെ വാര്‍ഷിക വരുമാനം അഞ്ച് ലക്ഷം രൂപയില്‍ താഴെയുള്ളവര്‍ക്ക്…

ഗാന്ധി സമാധിയില്‍ കാണിക്കവഞ്ചി സ്ഥാപിച്ച നടപടി അപമര്യാദയെന്ന് ഡല്‍ഹി ഹൈകോടതി

മഹാത്മഗാന്ധിയുടെ സമാധി സ്ഥലമായ രാജ്ഘട്ടില്‍ സംഭാവന പെട്ടി സ്ഥാപിച്ചതിനെതിരേ ഡല്‍ഹി ഹൈക്കോടതി. ഇത് തീര്‍ത്തും അപമര്യാദയാണെന്ന് ചീഫ് ജസ്റ്റിസ് ജിയ മിട്ടാല്‍, ജസ്റ്റിസ് സി. ഹരി ശങ്കര്‍…