Fri. Apr 19th, 2024

Tag: English News

കേരളത്തിലെ ആദ്യ കന്യാസ്ത്രീ വിധവയും ഒരു കുട്ടിയുടെ മാതാവും

കേരളത്തിലെ കത്തോലിക്കാസഭയുടെയും കർത്തവിന്റെ മണവാട്ടിമാരുടെയും വിശ്വാസങ്ങളെയും ചരിത്രത്തെയും പൊളിച്ചടുക്കിക്കൊണ്ട് മതമേലധികാരികളുടെ വേദപുസ്തകവായനയിലെ അക്ഷരങ്ങൾക്കിടയിൽ കല്ലുകടിക്കുന്നതു പോലെ ഒരു അനുഭവവുമായി ഒരു കന്യാസ്ത്രീയുടെ പുസ്തകം വിപണിയിലേക്ക്. കേരളത്തിലെ ആദ്യ…

ഗോഡ്സെ ഭഗവാൻറെ അർദ്ധകായ വിഗ്രഹം ഹിന്ദു മഹാസഭയുടെ ക്ഷേത്രത്തിൽ നിന്നും നീക്കി

മഹാത്മാ ഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ് സെയുടെ അർദ്ധകായ വിഗ്രഹം ഹിന്ദു മഹാസഭയുടെ ക്ഷേത്രത്തിൽ നിന്നും കനത്ത സുരക്ഷാ സംവിധാനത്തിൽ നീക്കി.ഹിന്ദു തീവ്രവാദ സംഘടനയുടെ ഗ്വാളിയോർ ദൗലത്…

അമിത് ഷാ പ്രതിയായ കേസിലെ ജഡ്ജിയുടെ മരണം കൊലപാതകമായിരുന്നെന്ന് കുടുംബം

രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന ജഡ്ജിയുടെ മരണം കൊലപാതകമായിരുന്നെന്ന് ആരോപണം.ജഡ്ജി ബ്രിജ് ഗോപാല്‍ ഹരികൃഷ്ണലോയയുടെ ബന്ധുക്കളാണ് ഗുരുതരമായ വെളിപ്പെടുത്തലുമായി രംഗത്ത്…

ഇത്രയും തലപ്പൊക്കമുള്ള നേതാവെങ്കില്‍, പത്ത് മാസം മുമ്പ് ഈ നേതാവിനെ ‘നാടുകടത്തിയത്’ എന്തിനാണ്?

തിരഞ്ഞെടുപ്പുകള്‍ ജനതയുടെയും രാജ്യത്തിന്റെയും ഭാഗധേയം നിര്‍ണയിക്കുന്ന ഗൗരവമേറിയ പ്രക്രിയയായിരിക്കെ തന്നെ വലിയ ആഘോഷം കൂടിയാണ്. ദേശം, ഭാഷ, മതം, ജാതി തുടങ്ങിയവയിലെ ഭിന്നതകളെല്ലാം മറന്ന് ജനതയൊന്നാകെ ആഘോഷിക്കുന്ന…

ആരും ഒപ്പമില്ലെങ്കിലും ചിലരെല്ലാം ഒപ്പമുണ്ടാകും എന്ന് നല്ല ഉറപ്പുള്ളതിനാൽ നാം മുന്നോട്ട്

മലയാളത്തിലെ ആദ്യത്തെ ഫെമിനിസ്റ്റ് കവിതയായി ശ്രദ്ധിക്കപ്പെട്ട മഹാകവി കുമാരൻ ആശാൻറെ ‘ചിന്താവിഷ്ടയായ സീത’യുടെ രചനാശദാബ്ദി ആഘോഷവും ശബരിമല സ്ത്രീപ്രവേശന വിധിയുടെ ഒന്നാം വാർഷികവും സെപ്റ്റംബർ 28 ശനിയാഴ്ച…

ഉടുതുണിയുടെ ചരിത്രം; വസ്ത്രം സമരായുധമായ ഏകരാജ്യം ഇന്ത്യയാണ്

✍️ ലിബി.സിഎസ് മനുഷ്യ ചരിത്രത്തിൽ ഭക്ഷണത്തിന് പിറകേയുള്ള കണ്ടെത്തലാണ് നഗ്നത മറയ്ക്കുക എന്നത്. പച്ചിലകളും മൃഗത്തോലും മരത്തൊലിയും ഒക്കെ അവർ ആദ്യകാലങ്ങളിൽ അതിനായി ഉപയോഗിച്ചു. നവീന ശിലായുഗ…

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913

ചേർത്തല മതിലകത്ത് 25 വർഷമായി പ്രവർത്തിച്ചുവരുന്ന പ്രാർത്ഥന ഇല്ലാത്തതും തികച്ചും മതരഹിതമായ ചുറ്റുപാടിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ഏക വിദ്യാലയമായ ‘ലാഫിയാലു’ ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ പുതിയ ബാച്ചിലേക്ക്…

ഡോ. എസ്. ഹരികുമാർ വിജയലക്ഷ്മിക്ക് യൂജിസിയുടെ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്

ചെമ്പഴന്തി എസ് എൻ കോളേജിലെ ഹിസ്റ്ററി വിഭാഗം അസി. പ്രൊഫ. ഡോ. ഹരികുമാർ വിജയലക്ഷ്മിക്ക് യൂജിസിയുടെ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്.”കൊളോണിയൽ മോഡേണിറ്റി ആൻഡ് ചെയ്ഞ്ചിങ് സോഷ്യൽ കോൺഷ്യസ്നെസ്…