Fri. Nov 6th, 2026

Tag: Enforcement Directorate

കള്ളപ്പണം വെളുപ്പിക്കല്‍; സഹകരണ ബേങ്കുകള്‍ കേന്ദ്രീകരിച്ച് ഇ ഡി റെയ്ഡ്

കൊച്ചി: സംസ്ഥാനത്തെ സഹകരണ ബേങ്കുകള്‍ കേന്ദ്രീകരിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ ഡി) മിന്നല്‍ പരിശോധന. തൃശൂര്‍, എറണാകുളം, കോഴിക്കോട് ജില്ലകളിലെ സഹകരണ ബേങ്കുകളിലാണ് ഇന്ന് രാവിലെ മുതല്‍…

മകളെ ഹവാല കേസില്‍ കുടുക്കുമെന്ന് പറഞ്ഞപ്പോഴാണ് വാരിസ് എന്റെ പേര് പറഞ്ഞത്; ഇഡിക്കെതിരെ മുഹമ്മദ് റിയാസ്

കോഴിക്കോട്: സിഎംആര്‍എല്‍ – എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പേര് പറയാന്‍ വീണയെ നിര്‍ബന്ധിച്ചെന്ന് മുന്‍മന്ത്രി പി…

പി എ മുഹമ്മദ് റിയാസിനെതിരെ വ്യാജ മൊഴി നല്‍കാന്‍ ഇ ഡി നിര്‍ബന്ധിച്ചതായി ഹസന്‍ വാരിസ്

കൊച്ചി: മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ വ്യാജ മൊഴി നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിര്‍ബന്ധിച്ചതായി മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസ് രംഗത്ത്. തന്റെ…

മാസപ്പടിക്കേസ്: രാഷ്ട്രീയം നോക്കില്ല, ഇഡി കത്തില്‍ നിയമ പരിശോധനകള്‍ക്കുശേഷം അന്തിമ തീരുമാനം; മുഖ്യമന്ത്രി

തിരുവനന്തപുരം: സിഎംആര്‍എല്‍ – എക്സാലോജിക് ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസ് എടുക്കണമെന്ന ഇഡിയുടെ കത്തില്‍ നിയമപരിശോധന പൂര്‍ത്തിയായ ശേഷം തീരുമാനമെടുക്കുമെന്ന്…

തിരുവനന്തപുരത്ത് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; പ്രതികള്‍ക്കെതിരെ പിഎംഎല്‍എ ചുമത്തി ഇ ഡി കേസ്

കൊച്ചി: പിണറായി വിജയന്റെ വസതിയില്‍ പരിശോധന നടത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ പിഎംഎല്‍എ നിയമപ്രകാരം കേസെടുത്ത് ഇഡി. വധശ്രമ കേസില്‍ പി എംഎല്‍എ ചുമത്തുന്നത്…

ഓലപ്പാമ്പ് കാണിച്ച് ഭയപ്പെടുത്തേണ്ട; കത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് അറിയേണ്ടത്: എം വി ഗോവിന്ദന്‍

തിരുവനന്തപുരം: സിഎംആര്‍എല്‍ -എക്‌സാലോജിക് ഇടപാടിലെ ഇ ഡി നടപടിയില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇ ഡി ഇപ്പോള്‍ ഡിജിപിക്ക് നല്‍കിയ കത്തിനൊന്നും…

‘ഭീഷണിപ്പെടുത്തി കൂടെ നിര്‍ത്താമെന്ന ധാരണ ഇ ഡിക്കും മാധ്യമങ്ങള്‍ക്കും വേണ്ട; വീണയുടെ കേസ് നിയമപരമായി കൈകാര്യം ചെയ്യട്ടെ’: എം വി ഗോവിന്ദൻ

കോഴിക്കോട്: ഭീഷണിപ്പെടുത്തി സിപിഎമ്മിനെ കൂടെ നിര്‍ത്താം എന്ന ധാരണ ഇഡിക്കും, മാധ്യമങ്ങള്‍ക്കും വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മാധ്യമങ്ങളുടെ തണലില്‍ അല്ല കമ്മ്യൂണിസ്റ്റുകാര്‍…

വീണ തന്റെ മകളായതുകൊണ്ട് വിചിത്രമായ നടപടികള്‍ നേരിടേണ്ടിവരുന്നു എന്ന് പിണറായി വിജയൻ

തൃശൂര്‍: വീണ തന്റെ മകളായതുകൊണ്ട് വിചിത്രമായ നടപടികള്‍ നേരിടേണ്ടിവരുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. താനോ തന്റെ മകളോ ഒരു ഹവാല ഏര്‍പ്പാടിനും നിന്നിട്ടില്ല. തന്റെ കൈകള്‍…

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് കൂടി ജാമ്യം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയില്‍ റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് കൂടി ജാമ്യം. സി പി എം ജില്ലാ…

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഒമ്പത് പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഒമ്പത് പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. പ്രതികള്‍ ചെയ്തത് ഗൗരവമുള്ള കുറ്റകൃത്യമെന്ന് കോടതി നിരീക്ഷിച്ചു. പ്രഥമദൃഷ്ട്യാ…