Sun. Nov 22nd, 2026

Tag: elon musk

ബ്ലൂ ടിക്ക് ഇനി പണം നല്‍കിയവര്‍ക്ക് മാത്രം; പ്രമുഖരുടെയടക്കം ബ്ലൂ ടിക്ക് വെരിഫിക്കേഷന്‍ നീക്കി ട്വിറ്റർ

കാലിഫോര്‍ണിയ: ട്വിറ്റർ പഴയ വെരിഫിക്കേഷൻ ബാഡ്ജുകൾ നീക്കം ചെയ്ത് തുടങ്ങി. പോപ്പ് ഫ്രാൻസിസും മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സും അടക്കമുള്ള പ്രമുഖർക്ക് ഇന്നലെ രാത്രിയോടെ നീല ചെക്ക് ചിഹ്നം…

‘ട്രൂത് ജിപിടി’; എലോൺ മസ്കിന്റെ എഐ പ്ലാറ്റ്ഫോമിന് ഔദ്യോഗിക പ്രഖ്യാപനം

എഐ പ്ലാറ്റ്ഫോമിനെ കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ട്വിറ്റർ മേധാവി എലോൺ മസ്ക്. ട്രൂത് ജിപിടി എന്ന പേരിലാണ് പുതിയ എഐ പ്ലാറ്റ്ഫോം തുടങ്ങുന്നത്. പ്രഖ്യാപനത്തിന് പിന്നാലെ മൈക്രോസോഫ്റ്റിന്റെ…

ഓപ്പൺ എഐയ്ക്ക് എതിരാളിയെ അവതരിപ്പിക്കാനൊരുങ്ങി ഇലോൺ മസ്ക്

ആർട്ടിഫിഷ്യൽ ഇന്റലിജൻസാണ് ഇന്നത്തെക്കാലത്തെ ചർച്ചാവിഷയം. ഗുണങ്ങളും ദോഷങ്ങളും ചൂണ്ടിക്കാട്ടി നിരവധി പ്രമുഖർ എത്തുന്നതിനിടെ ഓപ്പൺ എഐയ്ക്ക് എതിരാളിയെ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇലോൺ മസ്ക്. ഓപ്പൺ എഐയുമായി നേർക്കുനേർ…

ഏപ്രിൽ 4, ലോക ‘തെരുവ് നായ’ ദിനത്തിൽ ട്വിറ്ററിൻറെ ലോഗോമാറ്റി കബളിപ്പിച്ച് മസ്ക്ക്

ലോക തെരുവ് നായദിനമായിരുന്ന ഇന്നലെ ട്വിറ്ററിന്റെ ലോഗോ സ്ഥാനത്തുനിന്ന് സിഇഒ ഇലോൺ മസ്ക് പക്ഷിയെ മാറ്റുകയും പകരം നായയുടെ ചിത്രം ലോഗോ ആക്കുകയും ചെയ്തിരുന്നു. അപ്രതീക്ഷിതമായുള്ള ട്വിറ്ററിന്റെ…

ഏപ്രിൽ ഒന്ന് മുതൽ ട്വിറ്റർ പരമ്പരഗാത ബ്ലൂ ടിക്ക് ഒഴിവാക്കുന്നു

ഏപ്രിൽ ഒന്ന് മുതൽ ട്വിറ്റർ പരമ്പരാഗത ബ്ലൂ ടിക്ക് ഒഴിവാക്കുന്നു. സബ്സ്ക്രിപ്ഷൻ വർധിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് നീക്കം. ഇതോടെ പണം നൽകി സബ്സ്ക്രിപ്ഷൻ എടുത്തവർക്ക് മാത്രമേ ഇനി മുതൽ…

ട്വിറ്ററിന്റെ സോഴ്സ് കോഡുകൾ ചോർന്നു; നിയമ നടപടിയുമായി മസ്ക്

ട്വിറ്ററിന്റെ സോഴ്സ് കോഡ് ഭാഗികമായി ചോർന്നെന്ന് റിപ്പോർട്ട്. ഓൺലൈൻ സോഫ്റ്റ് വെയർ പ്ലാറ്റ്‌ഫോമായ ഗിറ്റ്ഹബ്ബിലാണ് സോഴ്‌സ് കോഡ് ചോർന്നിരിക്കുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടയുടനെ ട്വിറ്റർ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. ഈ…

ആറ് ദശലക്ഷത്തോളം ഫോളോവേഴ്സുള്ള ദൈവത്തിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത് മസ്ക്

സൻഫ്രാൻസിസ്കോ: എലോൺ മസ്ക് വീണ്ടും ചർച്ചയായിരിക്കുകയാണ്. ഇത്തവണ പിരിച്ചുവിടലിന്റെയോ പുതിയ ടെക്നോളജിയുടെയോ പേരിലോ, വിവാദമായ ട്വീറ്റുകളുടെ പേരിലോ അല്ല ഇക്കുറി ചർച്ചയായിരിക്കുന്നത്. ട്വിറ്ററിൽ ദൈവത്തിനെ ബ്ലോക്ക് ചെയ്തെന്ന…

‘ട്വിറ്റര്‍ തലതിരിഞ്ഞു പോയെന്ന് ബിബിസി

ട്വിറ്റർ തലതിരിഞ്ഞു പോയെന്ന് ബിബിസിയുടെ റിപ്പോർട്ട്. കുട്ടികളെ ചൂഷണം ചെയ്യൽ, വ്യാജ വാർത്ത പ്രചരിപ്പിക്കൽ, ആളുകളെ അധിക്ഷേപിക്കൽ, ട്രോളുകളുണ്ടാക്കൽ അങ്ങനെയെന്തും ട്വിറ്ററിൽ സാധ്യമാണെന്നാണ് തിങ്കളാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ…

ബ്ലൂടിക്ക് പേമെന്റ് മേധാവിയെ അടക്കം 10 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ട് ട്വിറ്റർ

സൻഫ്രാൻസിസ്കോ: വീണ്ടും ജീവനക്കാരെ പിരിച്ചുവിട്ട് ട്വിറ്റർ. ജീവനക്കാരിലെ 10 ശതമാനം പേരെയാണ് മസ്ക് പിരിച്ചുവിട്ടിരിക്കുന്നത്. ട്വിറ്ററിൻറെ ബ്ലൂ വെരിഫിക്കേഷൻ സബ്‌സ്‌ക്രിപ്ഷൻ സംവിധാനത്തിനും വരാനിരിക്കുന്ന പേമെന്റ് പ്ലാറ്റ്‌ഫോമിനും നേതൃത്വം…