Sun. Nov 22nd, 2026

Tag: elon musk

ഓഡിയോ – വീഡിയോ കോളുകള്‍ ഇനി എക്‌സിലും; ഓള്‍ ഇന്‍ ഓള്‍ ആപ്പായി മാറ്റുമെന്ന് മസ്‌ക്

ഓള്‍ ഇന്‍ ഓള്‍ ആപ്പായി എക്‌സിനെ മാറ്റിയെടുക്കുകയാണ് മസ്‌കിന്റെ ലക്ഷ്യം. ട്വിറ്ററിനെ എക്സ് എന്ന് പുനര്‍നാമകരണം ചെയ്തതിന് ശേഷം, മെസേജിംഗ്, സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് മുതല്‍ പിയര്‍-ടു-പിയര്‍ പേയ്മെന്റുകള്‍…

ആകാശത്ത് സെല്‍ ഫോണ്‍ ടവറുമായി സ്‌പെയ്സ് എക്‌സ്

‘ആകാശത്ത് ഒരു സെല്‍ ഫോണ്‍ ടവര്‍’ എന്ന ആശയം വരും വര്‍ഷങ്ങളില്‍ തന്നെ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയാണ് കമ്പനി പുതിയ വെബ്സൈറ്റിലൂടെ direct.starlink.com പങ്കുവയ്ക്കുന്നത്. സ്‌പെയ്സ് എക്‌സ്…

എക്‌സ് ഉപയോഗിക്കാന്‍ ഇനി പണം നല്‍കേണ്ടി വരുമെന്ന് സൂചന നല്‍കി ഇലോണ്‍ മസ്‌ക്

മുന്‍നിര സോഷ്യല്‍ മീഡിയാ വെബ്സൈറ്റാണ് ‘എക്സ്’. എക്സിനെ അടിമുടി മാറ്റാനുള്ള ശ്രമങ്ങളിലാണ് മസ്‌കും സംഘവും. ഇപ്പോള്‍ എക്‌സ് ഉപയോക്താക്കള്‍ക്ക് പ്രതിമാസ വരിസംഖ്യ ഏര്‍പ്പെടുത്തുമെന്ന് സൂചന നല്‍കി ഇലോണ്‍…

സാറ്റലൈറ്റില്‍ നിന്ന് ഇന്റര്‍നെറ്റ്; മസ്കിന്റെ സ്റ്റാർലിങ്ക് ഉടൻ

ഇന്റര്‍നെറ്റ് സേവനം എത്തുന്ന രീതിയിൽ വലിയ മാറ്റങ്ങൾ വരാൻ ഒരുങ്ങുന്നു. കേബിളുകളിലൂടെയും മൊബൈല്‍ ടവറുകളിലൂടെയുമല്ലാതെ, മൂന്നു കമ്പനികള്‍ സാറ്റലൈറ്റില്‍ നിന്ന് നേരിട്ട് ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സേവനം ഉടന്‍…

നീലക്കുരുവിയെ പറത്തിവിട്ടു; ട്വിറ്റര്‍ ആസ്ഥാനത്തിലെ പുതിയ ലോഗോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് മസ്‌ക്

റീ ബ്രാന്‍ഡിങിനൊരുങ്ങി ട്വിറ്റര്‍.കാലങ്ങളായി ട്വിറ്ററിന്റെ രൂപമായി ലോകമറിഞ്ഞ നീലക്കുരുവി ഇനിയില്ല. ട്വിറ്ററിന്റെ പുതിയ ലോഗോയായി X എന്ന അക്ഷരം വരുന്ന പുതിയ ഡിസൈന്‍ നിശ്ചയിച്ചതായി പ്രഖ്യാപിച്ചുകൊണ്ടുളള ഇലോണ്‍…

ട്വിറ്റർ എന്ന ബ്രാൻഡ് നാമം ഉപേക്ഷിക്കാനുറച്ച് ഇലോൺ മസ്ക്

റീ ബ്രാന്‍ഡിങിനൊരുങ്ങി ട്വിറ്റർ. ട്വിറ്റർ എന്ന ബ്രാൻഡ് നാമം ഉപേക്ഷിക്കാനുറച്ച് ഇലോൺ മസ്ക്. ട്വിറ്റർ ആപ്പിന്റെ പേര് എക്സ് (X)എന്നാക്കി മാറ്റുമെന്ന് മസ്ക് വീണ്ടും പ്രഖ്യാപിച്ചു. നല്ല…

ട്വിറ്ററിൽ വായിക്കാവുന്ന പോസ്റ്റുകളുടെ എണ്ണത്തിന് താൽക്കാലിക പരിധി നിശ്ചയിച്ചതായി മസ്‌ക്

ഉപയോക്താക്കൾക്ക് ഒരു ദിവസം വായിക്കാൻ കഴിയുന്ന ട്വീറ്റുകളുടെ എണ്ണത്തിന് ട്വിറ്റർ താൽക്കാലിക പരിധി നിശ്ചയിച്ചതായി എലോൺ മസ്‌ക്. വെരിഫൈ ചെയ്യാത്ത അക്കൗണ്ടുകൾക്ക് ദിവസം 600 പോസ്റ്റുകൾ മാത്രം…

ലിൻഡ യാക്കാരിനോയെ ട്വിറ്ററിന്റെ പുതിയ സിഇഒയായി പ്രഖ്യാപിച്ച് ഇലോൺ മസ്ക്

ട്വിറ്ററിന്റെ പുതിയ സിഇഒയായി എൻബിസി യൂണിവേഴ്സലിന്റെ ലിൻഡ യാക്കാരിനോയെ പ്രഖ്യാപിച്ചു. പുതിയ ട്വിറ്റർ സിഇഒയുടെ പേര് ഇലോൺ മസ്‌ക് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. കോംകാസ്റ്റ് എന്റർടൈൻമെന്റ്, മീഡിയ ഡിവിഷന്റെ…

“ജനസംഖ്യാശാസ്ത്രമാണ് വിധി”: ഇന്ത്യയുടെ ഭാവി വികസനത്തെ ജനസംഖ്യാശാസ്ത്രം സ്വാധീനിക്കുമെന്ന് ഇലോണ്‍ മസ്ക്

കാലിഫോര്‍ണിയ: ഇന്ത്യയുടെ ഭാവി വികസനത്തെ ജനസംഖ്യാശാസ്ത്രം സ്വാധീനിക്കുമെന്ന് ട്വിറ്റർ മേധാവി എലോൺ മസ്ക്. “ജനസംഖ്യാശാസ്ത്രമാണ് വിധി” യെന്ന് മസ്‌ക് ശനിയാഴ്ച ട്വീറ്റ് ചെയ്തു. ജനസംഖ്യാ കണക്കുകൾ അടിസ്ഥാനമാക്കി…

മൈക്രോസോഫ്റ്റിനെതിരേ കേസ് കൊടുക്കുമെന്ന് ഇലോണ്‍ മസ്‌ക്

ന്യൂയോര്‍ക്ക്: മൈക്രോസോഫ്റ്റ് അതിന്റെ പരസ്യ പ്ലാറ്റ്‌ഫോമില്‍ നിന്ന് ട്വിറ്ററിനെ ഒഴിവാക്കുന്നതില്‍ പ്രതിഷേധിച്ച് ട്വിറ്റര്‍ സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് രംഗത്ത്. മൈക്രോസോഫ്റ്റിനെതിരേ കേസ് കൊടുക്കുമെന്ന് അദ്ദേഹ പറഞ്ഞു. ട്വിറ്ററിന്റെ…