Sat. Nov 7th, 2026

Tag: DRAWNED

കണ്ണൂരില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിച്ചു

കണ്ണൂര്‍: തളിപ്പറമ്പ് പട്ടുവത്ത് പള്ളി കുളത്തില്‍ വീണ് ഒന്‍പതു വയസുകാരന്‍ മരിച്ചു. ചൊവ്വാഴ്ച്ച രാത്രി ഏഴുമണിക്കായിരുന്നു അപകടം. കല്ലടത്ത് പട്ടുവം വളപ്പില്‍ അഷ്‌റഫ് – റാഹിമ ദമ്പതികളുടെ…

മലപ്പുറത്ത് തോട്ടിലെ ഒഴുക്കില്‍പ്പെട്ട് രണ്ടര വയസുകാരന്‍ മരിച്ചു

മലപ്പുറം: തിരുവാലി കണ്ടമംഗലത്ത് തോട്ടിലെ ഒഴുക്കില്‍പ്പെട്ട് രണ്ടര വയസ്സുകാരന്‍ മരിച്ചു. കണ്ണമംഗലം സ്വദേശി നൊട്ടന്‍വീട്ടില്‍ അബ്ദുല്‍ മുനീര്‍-തസ്ലീമ ഭാനു ദമ്പതികളുടെ മകന്‍ അബ്ദുല്‍ മുഹയിന്‍ ആണ് മരിച്ചത്.…

കോട്ടയത്ത് വെള്ളക്കെട്ടില്‍ വീണ് 11 വയസ്സുകാരന്‍ മരിച്ചു

കോട്ടയം: വാകത്താനം ചക്കന്‍ചിറയില്‍ സഹോദരിയോടൊപ്പം കളിച്ചു കൊണ്ടിരിക്കുന്നതിനിടെ വെള്ളക്കെട്ടില്‍ വീണ് 11 വയസ്സുകാരന്‍ മരിച്ചു. കാട്ടാമ്പാക്കില്‍ ഷിജുവിന്റെ മകന്‍ മിലന്‍ കെ. ഷിജു ആണ് മരിച്ചത്. വീടിന്…

കൊണ്ടോട്ടിയിൽ വീടിന് സമീപത്തെ തോട്ടിൽവീണ് നാലുവയസ്സുകാരന് ദാരുണാന്ത്യം

കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടിയിലെ നീറാട് തോട്ടില്‍ വീണ് നാല് വയസ്സുകാരന് ദാരുണാന്ത്യം. നെടിയിരിപ്പ് മങ്ങാട്ടുപറമ്പ് സ്വദേശി ഹമീദ്-നദീറ ദമ്പതികളുടെ മകന്‍ ആദം അയ്മനാണ് മരിച്ചത്. തോടിന്റെ കരയിലൂടെ…

സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ടെക്‌നോപാർക്ക് ജീവനക്കാരി ആറ്റിൽ മുങ്ങി മരിച്ചു

വാമനപുരം: തിരുവനന്തപുരം കമലേശ്വരത്ത് നദിയില്‍ വീണ് ടെക്നോപാര്‍ക്ക് ജീവനക്കാരി മുങ്ങിമരിച്ചു. മണക്കാട് തോട്ടം പൂവങ്കല്‍ ഹൗസില്‍ അനുപമ (26)യാണ് മരിച്ചത്. പൊന്മുടിയില്‍ സന്ദര്‍ശനത്തിന് പോയതായിരുന്നു അനുപമയും സുഹൃത്തും.…

ബന്ധുവീട്ടിലെത്തിയ പെണ്‍കുട്ടി കുറ്റ്യാടി പുഴയില്‍ കുളിക്കാനിറങ്ങിയപ്പോൾ മുങ്ങി മരിച്ചു

കോഴിക്കോട്: പെണ്‍കുട്ടി കുറ്റ്യാടി പുഴയില്‍ മുങ്ങി മരിച്ചു. നാദാപുരം കുമ്മങ്കോട് എളയടം കിഴക്കേ തയ്യില്‍ നജ (17)യാണ് മരിച്ചത്. രാവിലെയാണ് സംഭവം. പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. കുറ്റ്യാടിയിലെ…

കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി മുങ്ങിമരിച്ചു

കോഴിക്കോട്: കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി മുങ്ങിമരിച്ചു. ഫറോക്ക് ചുങ്കം വാഴപ്പുറ്റത്തറ വി പി ഹൗസില്‍ കെ ടി അഹമ്മദിന്റെയും പി കെ നെസീമയുടെയും…

കോട്ടയത്ത് കുളത്തില്‍ വീണ ചെരുപ്പെടുക്കാന്‍ ഇറങ്ങിയ അഞ്ചുവയസ്സുകാരന്‍ മുങ്ങിമരിച്ചു

കോട്ടയം: കുളത്തില്‍ ഇറങ്ങിയ അഞ്ചുവയസ്സുകാരന്‍ മുങ്ങിമരിച്ചു. അതിഥി സംസ്ഥാന തൊഴിലാളി ഹാട്ടുണിന്റെ മകന്‍ അസന്‍രാജാണ് മരിച്ചത്. ഇരുമ്പൂഴിക്കര ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.…

പയ്യോളിയിൽ മീൻ പിടിക്കുന്നതിനിടെ കടലിൽ കാണാതായ ചേളാരി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

പയ്യോളി: മീൻ പിടിക്കുന്നതിനിടെ കടലിൽ കാണാതായ ചേളാരി സ്വദേശി മുഹമ്മദ് ഷാഫിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ 8 – 45 ഓടെ കൊളാവിപ്പാലം മിനി ഗോവയുടെ…

പുഴയിൽ കുളിക്കാനിറങ്ങിയ എസ്ഐ മുങ്ങിമരിച്ചു

പാലക്കാട്: പുഴയിൽ കുളിക്കാനിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു. പാലക്കാട് കൊപ്പം സ്റ്റേഷനിലെ എസ്ഐ സുബീഷ് ആണ് മരിച്ചത്. ഒരു മാസം മുമ്പാണ ഇദ്ദേഹം കൊപ്പം സ്റ്റേഷനില്‍ ചാര്‍ജെടുത്തത്.…