‘തനിക്കും തന്റെ കുടുംബത്തിനും ജീവന് ഭീഷണിയുണ്ട്; തന്നെ ബോധപൂര്‍വ്വം അപായപ്പെടുത്താന്‍ ശ്രമിച്ചു’: എലിസബത്ത് ഉദയന്‍
കൊച്ചി: കാറില്‍ യാത്ര ചെയ്യവേ തന്റെ വാഹനത്തില്‍ മൂന്നുതവണ ഇടിച്ച് മറ്റൊരാള്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന ആരോപണവുമായി നടന്‍ ബാലയുടെ മുന്‍പങ്കാളി ഡോ. എലിസബത്ത് ഉദയന്‍. പുതിയ…