Thu. Apr 25th, 2024

Tag: DGP Lokanath Berhra

പോലീസ് ആക്ട് ഭേദഗതി പ്രകാരം നടപടി വേണ്ടെന്ന് ഡി ജി പി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു

വാദപ്രതിവാദങ്ങള്‍ക്ക് ഇടയാക്കിയ കേരള പോലീസ് ആക്ട് ഭേദഗതി പ്രകാരം നടപടി എടുക്കേണ്ടെന്ന് സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശം. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ ഡി ജി പി പുറപ്പെടുവിച്ചു. പരാതി…

കേരള പോലീസിനെ നിയന്ത്രിക്കുന്നത് കൊള്ളസംഘം; അഴിമതിക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു: ചെന്നിത്തല

കേരള പോലീസില്‍ നടക്കുന്നത് വലിയ അഴിമതികളാണെന്നും ഒരു കൊള്ള സംഘമാണ് സംസ്ഥാന പോലീസിനെ നിയന്ത്രിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്. നിയമലംഘനങ്ങള്‍ നിരന്തരം…

ബഹ്റയ്ക്കു പിന്നിലെ അദൃശ്യ കരങ്ങൾ: ഇദ്ദേഹത്തെ എന്തിനാണ് മുഖ്യമന്ത്രിയും സി പി എമ്മും പിന്തുണയ്ക്കുന്നത്?

റോയി മാത്യു പൊലീസും കെൽട്രോണും സ്വകാര്യ കമ്പനികളുമായുള്ള അവിശുദ്ധ ബന്ധത്തിൽ സർക്കാരിനു നഷ്ടം സംഭവിച്ചതായി സിഎജി…. ഒരു സ്വകാര്യ കമ്പിനിക്കു വേണ്ടി പോലീസ് മേധാവി ബഹ്റ കളത്തിലിറങ്ങിക്കളിച്ചുവെന്നാണ്…

കേരളത്തിലെ ‘വീഴ്ചപറ്റൽ’ ഡിപ്പാർട്ട്മെന്റായ ഉണ്ടവിഴുങ്ങി പോലീനെക്കുറിച്ച് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത് എന്തൊക്കെ?

റോയി മാത്യു കേരളത്തിൽ എൽഡിഎഫ് അധികാരത്തിൽവന്ന ആദ്യ ആഴ്ചമുതൽ തന്നെ ‘വീഴ്ചപറ്റൽ’ ഡിപ്പാർട്ട്മെന്റായി പരിവർത്തിക്കപ്പെട്ട ഉണ്ടവിഴുങ്ങി പോലീനെക്കുറിച്ച് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത് എന്തൊക്കെ? തോക്കുകളും വെടിയുണ്ടകളും എങ്ങനെ…

ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിടെ സർക്കാർ ചിലവിൽ ഡി ജി പി. ലോക്നാഥ് ബെഹ്റ ബ്രിട്ടനിലേക്ക്

പോലീസുമായി ബന്ധപ്പെട്ട് വന്‍ വിവാദത്തിന്റെ നിഴലില്‍ നില്‍ക്കേ സര്‍ക്കാര്‍ ചെലവില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ബ്രിട്ടനിലേക്ക് പോകുന്നു. വിദേശയാത്രയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. അടുത്തമാസം 3,4,5 തീയതികളിലാണ്…

ഡി.ജി.പിക്കെതിരായ ആരോപണങ്ങൾ പാതി തള്ളി മുഖ്യമന്ത്രി

ഡി.ജി.പി ലോക്‌നാഥ് ബെഹ്റയ്ക്കെതിരെയുള്ള സി.എ.ജി റിപ്പോർട്ടുകൾ പരോക്ഷമായി പാതി തള്ളിയും പാതി മൗനം പാലിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ. പി.ടി.തോമസിന്റെ ചോദ്യത്തിന് നിയമസഭയിൽ നൽകിയ മറുപടിയിലാണ് മുഖ്യമന്ത്രിയുടെ…

പൊലീസിന്റെ 12601 വെടിയുണ്ടകളും 25 റൈഫിളുകളും കാണാനില്ലെന്ന് സി.എ.ജി റിപ്പോർട്ട്; കാറുകൾ വാങ്ങിയതിലും ക്രമക്കേട്

സംസ്ഥാന പൊലീസിന്റെ ആയുധങ്ങളും വെടിയുണ്ടകളും കാണാനില്ലെന്ന് സി.എ.ജി റിപ്പോർട്ട്. 12601 വെടിയുണ്ടകളും 25 റൈഫിളുകളും കാണാനില്ലെന്നാണ് സി.എ.ജി റിപ്പോർട്ടിൽ പറയുന്നത്. കാണാതായവയ്ക്ക് പകരം വ്യാജ വെടിയുണ്ടകൾ വച്ചെന്നും…

അലന്റെയും താഹയുടെയും യു എ പി എ കേസ് എന്‍ ഐ എ സ്വമേധയാ ഏറ്റെടുത്തതാണെന്ന് ഡി ജി പി

പന്തീരങ്കാവ് പോലീസ് അറസ്റ്റ് ചെയ്ത അലന്റെയും താഹയുടെയും യു എ പി എ കേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) സ്വമേധയാ ഏറ്റെടുത്തതാണെന്ന് ഡി…

മാവോയിസ്റ്റ് ലഘുലേഖ കൈവശം വച്ച സംഭവം: യു എ പി എ ചുമത്തിയത് പുനപ്പരിശോധിക്കാന്‍ ഡി ജി പിയുടെ നിര്‍ദേശം

യുഎപിഎ പ്രകാരം കോഴിക്കോട് രണ്ടു പേർ അറസ്റ്റിലായ സംഭവത്തിൽ നിഷ്‌പക്ഷമായ അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന്‌ ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റ. ഇതിന് ക്രമസമാധാനവിഭാഗം എഡിജിപിക്കും ഉത്തര…