സ്ത്രീ പ്രവേശനം: ദേവസ്വം ബോർഡ് റിവ്യൂ ഹർജി നൽകുന്ന കാര്യം ആലോചിക്കുമെന്ന് പദ്മകുമാർ
ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി ഉത്തരവിനെതിരെ റിവ്യൂ ഹർജി നൽകുന്ന കാര്യം ആലോചിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാർ പറഞ്ഞു. ബുധനാഴ്ച ചേരുന്ന ബോർഡ്…