‘സര്‍ബത്ത് ജിഹാദ്’ പരാമര്‍ശത്തില്‍ രാംദേവിന് ഡല്‍ഹി ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശം
ന്യൂഡല്‍ഹി: ‘സര്‍ബത്ത് ജിഹാദ്’ വിവാദത്തില്‍ യോഗാചാര്യന്‍ ബാബാ രാംദേവിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി. ബാബാ രാംദേവിനെതിരെ കോടതിയലക്ഷ്യ നോട്ടീസ് പുറപ്പെടുവിക്കുമെന്നും അദ്ദേഹത്തെ കോടതിയിലേക്ക് വിളിപ്പിക്കുമെന്നും ഡല്‍ഹി ഹൈക്കോടതി…