Fri. Nov 20th, 2026

Tag: DELHI HIGH COURT

സി.ജെ.പിയുടെ പ്രതിഷേധ സമരവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് നേഹ ബോറ ഡൽഹി ഹൈക്കോടതിയിൽ

ന്യൂഡൽഹി: 10,000 രൂപയുടെ ബോണ്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ട് ഡൽഹി പോലീസ് നൽകിയ നോട്ടീസിനെ ചോദ്യം ചെയ്ത് ഐസ നേതാവ് നേഹ ബോറ നൽകിയ ഹർജിയാണ് ഡൽഹി ഹൈക്കോടതി…

‘തിടുക്കത്തിൽ എടുത്ത തീരുമാനമല്ല’; ടെലിഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കുന്നതിനായി ടെലിഗ്രാമിന് ഏർപ്പെടുത്തിയ അഞ്ചു ദിവസത്തെ താൽക്കാലിക നിരോധനം ഡൽഹി ഹൈക്കോടതി ശരിവെച്ചു. പരീക്ഷാ പേപ്പർ ചോർച്ച, പ്ലാറ്റ്‌ഫോമിന്റെ ദുരുപയോഗം…

ഡല്‍ഹി കലാപ കേസ്; ഉമര്‍ഖാലിദിന് ഇടക്കാല ജാമ്യം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: 2020ലെ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ ജയിലില്‍ കഴിയുന്ന ജെഎന്‍യു പൂര്‍വ വിദ്യാര്‍ഥി ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി. മാതാവിന്റെ ചികിത്സാ…

വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കണം; മോഹൻലാലിന്റെ ഹർജിയിൽ വീഡിയോകൾ നീക്കം ചെയ്യാൻ ഡൽഹി ഹൈക്കോടതി ഉത്തരവ്

ന്യൂഡൽഹി: തന്റെ വ്യക്തിപരമായ അവകാശങ്ങളും സ്വകാര്യതയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നടൻ മോഹൻലാൽ സമർപ്പിച്ച ഹർജിയിൽ ഡൽഹി ഹൈക്കോടതി അനുകൂല നടപടി സ്വീകരിച്ചു. മോഹൻലാലിന്റെ അനുവാദമില്ലാതെ നിർമ്മിച്ചതും അദ്ദേഹത്തിന്റെ വ്യക്തി…

വ്യക്തിത്വ അവകാശങ്ങള്‍ക്ക് സംരക്ഷണം വേണം; ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് നടന്‍ മോഹന്‍ലാല്‍

ന്യൂഡല്‍ഹി: വ്യക്തിത്വ അവകാശങ്ങള്‍ക്ക് സംരക്ഷണം തേടി നടന്‍ മോഹന്‍ലാല്‍ ഡല്‍ഹി ഹൈക്കോടതിയില്‍. തന്റെ പേര്, ശബ്ദം, ചിത്രം, ശൈലികള്‍ എന്നിവ അനുമതിയില്ലാതെ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് തടയണമെന്നാണ്…

വീട്ടമ്മമാർ അലസരല്ല; അവരുടെ അധ്വാനത്തിന് സാമ്പത്തിക മൂല്യമുണ്ടെന്ന് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: വീട്ടമ്മമാർ കുടുംബത്തിനായി ചെയ്യുന്ന അധ്വാനം കേവലം സേവനമല്ലെന്നും, അത് വരുമാനമുള്ള പങ്കാളിയെ ജോലി ചെയ്യാൻ പ്രാപ്തമാക്കുന്ന വലിയൊരു സംഭാവനയാണെന്നും ഡൽഹി ഹൈക്കോടതി നിരീക്ഷിച്ചു. തൊഴിലില്ലാത്ത ഭാര്യ…

ഇളയരാജയ്ക്ക് തിരിച്ചടി; 134 ഗാനങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് ഡൽഹി ഹൈക്കോടതിയുടെ വിലക്ക്

ന്യൂഡൽഹി: സരിഗമ മ്യൂസിക് ലേബലിന്റെ ഉടമസ്ഥതയിലുള്ള 134 ഗാനങ്ങൾ അനുമതിയില്ലാതെ ഉപയോഗിക്കുന്നതിൽ നിന്നും സംഗീത സംവിധായകൻ ഇളയരാജയെ ഡൽഹി ഹൈക്കോടതി വിലക്കി. സരിഗമ ഫയൽ ചെയ്ത പകർപ്പവകാശ…

ഉന്നാവോ കേസ്: പ്രതി കുല്‍ദീപ് സെന്‍ഗറിന്റെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ

ന്യൂഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസിലെ പ്രതിയും ബി ജെ പി മുന്‍ എം എല്‍ എയുമായ കുല്‍ദീപ് സെന്‍ഗറിന്റെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച് ജാമ്യത്തില്‍ വിട്ട നടപടിക്ക്…

ഞങ്ങൾ അപകടത്തിലാണ്, വ്യക്തിത്വം സംരക്ഷിക്കണം; AI-ക്കെതിരെ കോടതിയെ സമീപിച്ച് താര ദമ്പതികൾ

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ (AI) അതിവേഗ വളർച്ച സെലിബ്രിറ്റികളുടെ വ്യക്തിത്വത്തിനും സൽപ്പേരിനും വലിയ ഭീഷണിയുയർത്തുന്ന കാലമാണിത്. സ്വന്തം വ്യക്തിത്വത്തിന് പോലും ഭീഷണിയാവുന്ന തരത്തിൽ വളരുന്ന ‘AI’ക്കെതിരെ, വ്യക്തിത്വ അവകാശങ്ങൾ…

ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി

ന്യൂഡല്‍ഹി: ജെഎന്‍യു ഗവേഷകന്‍ ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. ഡല്‍ഹി കലാപത്തിലെ ഗൂഡാലോചന കേസിലെ പ്രതികള്‍ക്കാര്‍ക്കും ജാമ്യമില്ല. ഒമ്പത് പ്രതികളുടെ ജാമ്യാപേക്ഷയാണ് ഡല്‍ഹി ഹൈക്കോടതി…