‘കോണിയോ, കൈപ്പത്തിയോ ചിഹ്നത്തില്‍ മത്സരിച്ചാല്‍ ജയിക്കുമായിരുന്നു എന്നാണ് അൻവർ ഉദ്ദേശിച്ചത്’: പ്രവീണ്‍ കുമാര്‍
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ തന്റെ തോല്‍വിക്ക് കാരണക്കാര്‍ ചേര്‍ത്തുനിര്‍ത്താന്‍ ബാധ്യതപ്പെട്ടവര്‍ തന്നെയാണെന്ന പി വി അന്‍വറിന്റെ ആരോപണത്തോട് പ്രതികരിച്ച് കോഴിക്കോട് ഡി സി സി പ്രസിഡന്റും എം…