Fri. Nov 20th, 2026

Tag: Dalit activist

ലൈംഗിക അതിക്രമങ്ങളോട്‌ ദലിത്‌ സ്ത്രീകൾ സ്വീകരിച്ച ധീരമായ നിലപാടുകൾക്ക് നീൽസലാം

റെജീഷിനെതിരെ സോഷ്യൽ മീഡിയയിൽ നടന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഡോ. രേഖ രാജ് നൽകിയ പരാതി പാലക്കാട് നോർത്ത് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത് (852/18) അന്വേഷണം ആരംഭിച്ചു.…

മനേക ഗാന്ധിയും ബിജെപി പ്രവർത്തകരും പുഷ്പചക്രം അര്‍പ്പിച്ച അംബേദ്കര്‍ പ്രതിമ ദളിതര്‍ വൃത്തിയാക്കി

കേന്ദ്രമന്ത്രി മനേക ഗാന്ധിയും സംഘവും ഇന്നലെ ഡോ. ബി.ആര്‍ അംബേദ്കറിന്റെ പ്രതിമയില്‍ പുഷ്പചക്രം അര്‍പ്പിച്ച് പോയതിന് പിന്നാലെ പ്രതിമ വൃത്തിയാക്കി ദളിത് പ്രവര്‍ത്തകര്‍. ഗുജറാത്തിലെ ബറോഡയിലാണ് സംഭവം.…

ജാതി അധീശത്വത്തിനെതിരെ ഇന്ത്യയിൽ ദളിതുകളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പുകൾ

ലിബി.സി .എസ് അഭൂതപൂര്‍വമായ ഒരു ജനകീയ സമരമുന്നേറ്റത്തിനാണ് 2018 ഏപ്രില്‍ രണ്ടാം തീയതി തിങ്കളാഴ്ച ഉത്തരേന്ത്യ സാക്ഷ്യം വഹിച്ചത്. 1989ലെ പട്ടിക ജാതി/പട്ടിക വര്‍ഗ പീഡന നിരോധന…

കക്കൂസ് –ൻറെ സംവിധായിക ദിവ്യ ഭാരതിക്കും ഈ നാറിയ സമൂഹത്തോട് ചിലത് പറയാനുണ്ട്….

അശ്വിൻ ഭീം നാഥ് ഭാരതവികസനത്തിന്റേയും, ഇന്ന് നിലനില്‍ക്കുന്ന ഫാസിസത്തിന്റേയും പേരില്‍ അര്‍മാദിക്കുന്ന വ്യവസ്ഥിതിയെ വെല്ലുവിളിച്ചുകൊണ്ട് തമിഴ്‌നാട്ടില്‍ ഉയര്‍ന്ന പ്രതിഷേധത്തിന്റെ തുടര്‍ച്ചയാണ് കക്കൂസ് എന്ന ഡോക്യുമെന്ററി. ഇത് ചിത്രീകരിച്ച…

ദളിത്-മറാത്ത സംഘര്‍ഷം ; ജിഗ്‌നേഷ് മേവാനിക്കും ഉമര്‍ ഖാലിദിനുമെതിരെ കേസ്

മഹാരാഷ്ട്രയുടെ വിവിധയിടങ്ങളില്‍ നടന്ന ദളിത്-മറാത്ത സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഗുജറാത്ത് എം.എല്‍.എയും ദളിത് നേതാവുമായ ജിഗ്‌നേഷ് മേവാനി, ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദ് എന്നിവര്‍ക്കെതിരെ പൂനെ പൊലീസ്…

ദളിത് നേതാവ് മേവാനിക്ക് ഐതിഹാസിക വിജയം

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ദളിത് നേതാവ് ജിഗ്നേഷ് മേവാനി വന്‍പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു. 23,000 വോട്ടിന്റെ ലീഡാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച ജിഗ്നേഷ് നേടിയത്. വഡ്ഗാം മണ്ഡലത്തില്‍ നിന്നാണ്…

കാഞ്ച ഐലയ്യയെ അറസ്റ്റ് ചെയ്തത് ക്രമസമാധാനം നിലനിര്‍ത്താനായിരുന്നുവെന്ന്‌ പൊലീസ്

കാഞ്ച ഐലയ്യയെ അറസ്റ്റ് ചെയ്തത് ക്രമസമാധാനം നിലനിര്‍ത്താനായിരുന്നുവെന്ന്‌ പൊലീസ്. ചെമ്മരിയാട് കര്‍ഷകരുടെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ തെലങ്കാനയിലെ ഖമ്മയിലെത്തിയ പ്രൊഫ. കാഞ്ച ഐലയ്യയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. സി.പി.ഐ.എം…