Sat. Nov 21st, 2026

Tag: controversy

‘ഹാൽ’ വിവാദം; ‘സിനിമയുടെ സന്ദേശത്തെ സെൻസർ ബോർഡ് ഭയക്കുന്നു’, പുതിയ തലമുറ കാണാതിരിക്കാനുള്ള നീക്കമെന്ന് വീര

നവാഗതനായ വീര സംവിധാനം ചെയ്ത് ഷെയിൻ നിഗം നായകനാകുന്ന ചിത്രം ‘ഹാൽ’ സെൻസർ ബോർഡിന്റെ നടപടികളിൽ പ്രതിസന്ധിയിൽ. സിനിമയിലെ ചില സുപ്രധാന രംഗങ്ങൾ നീക്കം ചെയ്യണമെന്ന സെൻസർ…

ജൂതവിരുദ്ധ പോസ്റ്റിനെ അനുകൂലിച്ച് കമന്റ്; പുതിയ വിവാദവുമായി ഇലോണ്‍ മസ്‌ക്

വിവാദ പരാമര്‍ശങ്ങളുമായി എക്സ് മേധാവി ഇലോണ്‍ മസ്‌ക് വീണ്ടും രംഗത്ത്. എക്സില്‍ വന്ന ഒരു ജൂത വിരുദ്ധ പോസ്റ്റ് ശരിയാണെന്ന് അറിയിച്ചുകൊണ്ട് മസ്‌ക് ട്വീറ്റ് പങ്കുവെച്ചതാണ് വിവാദമായത്.…

നീറ്റ് ഇത്തവണയും അത്ര നീറ്റ് ആയില്ല; പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനികളുടെ വസ്ത്രത്തിന്റെ കൈകള്‍ മുറിച്ചു; പ്രതിഷേധവുമായി രക്ഷിതാക്കള്‍

വീണ്ടും നീറ്റ് വിവാദം. നീറ്റ് പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ത്ഥിനികളുടെ വസ്ത്രത്തിന്റെ കൈകള്‍ മുറിച്ച് മാറ്റിയതായി പരാതി. കോഴിക്കോട് ദേവഗിരി സി.എം.ഐ സ്‌കൂളില്‍ നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനികളുടെ വസ്ത്രമാണ് മുറിച്ചുമാറ്റിയത്.…

ദേശീയ ചലച്ചിത്ര അവാര്‍ഡ്: സ്മൃതി ഇറാനി ഉണ്ടാക്കിയ അനാവശ്യ വിവാദത്തില്‍ രാഷ്ട്രപതി ഭവന്‍ അതൃപ്തി അറിയിച്ചു

ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാന വിവാദത്തില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ വാദം പൊളിയുന്നു. വിവാദമുണ്ടായപ്പോള്‍ ഇറാനി ആവര്‍ത്തിച്ച് പറഞ്ഞത് ചടങ്ങില്‍ രാഷ്ട്രപതിയുടെ സാന്നിധ്യം ഒരു മണിക്കൂര്‍…

പ്രതിഷേധക്കാരെ ഒഴിവാക്കി ദേശീയ ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തു; 68 ജേതാക്കള്‍ വിട്ടു നിന്നു

വിവാദങ്ങള്‍ക്കിടെ 65-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇത്തവണ 11 പേര്‍ക്ക് മാത്രമാണ് പുരസ്‌കാരം സമ്മാനിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് ഒരു വിഭാഗം…

ഈ ക്രൂരത ഇനി മതിയെന്ന് തോന്നി; കുത്തിയോട്ട വിവാദത്തില്‍ ശ്രീലേഖ ഐ.പി.എസ് ൻറെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ്

ആറ്റുകാല്‍ ക്ഷേത്ത്രിലെ വിവാദമായ കുത്തിയോട്ട ആചാരവുമായി ബന്ധപ്പെട്ട ബ്ലോഗ് പോസ്റ്റിന് വിശദീകരണവുമായി ആര്‍. ശ്രീലേഖ ഐ.പി.എസ്.ൻറെ ഫെയ്സ് ബുക്ക് പോസ്റ്റ്. ക്ഷേത്രങ്ങളില്‍ പോയി പ്രാര്‍ത്ഥിക്കുകയും ആചാരങ്ങളെ ബഹുമാനിക്കുകയും…