പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഡല്‍ഹിയിലെ ക്രൈസ്തവ ദേവാലയം സന്ദര്‍ശിക്കും
ന്യൂഡല്‍ഹി: ക്രിസ്മസ് ആഘോഷം നടക്കുന്ന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഡല്‍ഹിയിലെ ക്രൈസ്തവ ദേവാലയം സന്ദര്‍ശിക്കും. ക്രിസ്മസ് ദിനത്തില്‍ രാവിലെ എട്ടരയ്ക്കുള്ള പ്രാര്‍ഥന ചടങ്ങ് നടക്കുന്ന സമയത്താണ്…