Mon. Aug 10th, 2026

Tag: child marriage

40കാരന് വധു 13 വയസ്സുകാരി; നാലു പേർക്കെതിരെ പൊലീസ് കേസെടുത്തു

ഹൈദരാബാദ്: തെലങ്കാനയിൽ 13 വയസ്സുള്ള എട്ടാം ക്ലാസുകാരിയെ 40-കാരൻ വിവാഹം കഴിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. ഹൈദരാബാദിനടുത്ത് നന്ദിഗമയിൽ നടന്ന ഈ ശൈശവ വിവാഹത്തിൽ, വരനും പെൺകുട്ടിയുടെ…

വീണ്ടും ബാലവിവാഹം; 26കാരൻ വിവാഹം ചെയ്ത 17കാരി ഗർഭിണി, പൊലീസ് കേസെടുത്തു

മൂന്നാർ: ഇടുക്കിയിൽ വീണ്ടും ശൈശവ വിവാഹം. മൂന്നാറിൽ 17 വയസുകാരിയെ 26കാരൻ വിവാഹം കഴിച്ചു. പെൺകുട്ടി ഏഴുമാസം ഗ‌ർഭിണിയാണ്. 26കാരനെതിരെ പോക്‌സോ വകുപ്പ് പ്രകാരം ദേവികുളം പൊലീസ്…

ശൈശവ വിവാഹം: പീഡിപ്പിച്ചയാൾക്കു തന്നെ പതിനാറുകാരിയായ മകളെ രാത്രിയിൽ വിവാഹം കഴിച്ചുകൊടുത്തു; ഉസ്താദ് അടക്കം മൂന്ന് പേർ പിടിയിൽ 

നെടുമങ്ങാട്: പീഡിപ്പിച്ചയാളുമായി പതിനാറുകാരിയായ മകളെ വിവാഹം കഴിപ്പിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. നെടുമങ്ങാട് പനവൂർ സ്വദേശികളായ അൽഅമീർ(23), വിവാഹം നടത്തിക്കൊടുത്ത ഉസ്താദ് അൻസർ സാവത്ത് (39)…

കൊല്ലത്ത് കെട്ടുദോഷം തീർക്കാൻ 16 കാരിയെ 30 കാരന് കെട്ടിച്ചുകൊടുത്ത പെൺകുട്ടിയുടെ അമ്മയും ഭർത്താവും കാമുകനും അറസ്റ്റിൽ

ജാതകപ്രക്രമുള്ള മകളുടെ കെട്ടുദോഷം തീർക്കാൻ 16 കാരിയെ 30കാരനൊപ്പം വിവാഹം ചെയ്ത് അയച്ച സംഭവത്തെ തുടർന്നുള്ള പ്രശ്നങ്ങൾ പൊലീസ് സ്‌റ്റേഷൻ കയറിയതോടെ പെൺകുട്ടിയുടെ അമ്മയും ഭർത്താവും കാമുകനും…

ലൗ ജിഹാദ് തടയാനുള്ള വഴി ശൈശവ വിവാഹമെന്ന് ബി.ജെ.പി എം.എൽ.എ

ലൗ ജിഹാദിന് കാരണം വൈകി നടക്കുന്ന വിവാഹങ്ങളാണെന്നും ഇത് തടയുന്നതിന് പെൺകുട്ടികളെ നേരത്തെ കല്യാണം കഴിപ്പിച്ചയയ്ക്കണമെന്ന് ബി.ജെ.പി നേതാവ് നടത്തിയ പ്രസ്താവന വിവാദമായി. മദ്ധ്യപ്രദേശിലെ അഗർമാൽവ മണ്ഡലത്തിലെ…

അടൂരിൽ പ്ലസ്‌വൺ വിദ്യാർത്ഥിനിയുടെ വിവാഹം പൊലീസ് തടഞ്ഞു, മാതാപിതാക്കളും വരനും അറസ്‌റ്റിൽ

പതിനേഴുകാരിയായ പ്ലസ് വൺ വിദ്യാർത്ഥിനിയുടെ വിവാഹം അടൂർ ഏനാത്ത് പൊലീസ് തടഞ്ഞു. പെൺകുട്ടിയുടെ മാതാവിനെയും രണ്ടാനച്ഛനേയും വരൻ പൂതങ്കര സ്വ​ദേശിയായ മുപ്പതുകാരനെയും അറസ്റ്റ് ചെയ്തു. വിവാഹം തിങ്കളാഴ്ച…