ദുരൂഹത നിറച്ച് ‘ബാലൻ- ദി ബോയ്’ ട്രെയിലർ; ചിത്രം ജൂൺ 19-ന് തിയേറ്ററുകളിലെത്തും
മഞ്ഞുമ്മൽ ബോയ്‌സിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ബാലൻ- ദി ബോയ്’-യുടെ ട്രെയിലർ പുറത്തിറങ്ങി. കാൻ ചലച്ചിത്രമേളയിൽ മികച്ച അഭിപ്രായം നേടിയ ചിത്രത്തിന്റെ ട്രെയിലർ…