Fri. Nov 20th, 2026

Tag: chengannur

ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയം; സ്വകാര്യ ബസ് ഡ്രൈവറെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

പത്തനംതിട്ട: പത്തനംതിട്ട-ചെങ്ങന്നൂര്‍ റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ് ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ആറന്മുള എരുമക്കാട് പാലനില്‍ക്കുന്ന കാലായില്‍ വീട്ടില്‍…

എബിവിപി പ്രവര്‍ത്തകന്‍ വിശാല്‍ വധക്കേസ്; മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു

ആലപ്പുഴ: ചെങ്ങന്നൂരിലെ എബിവിപി പ്രവര്‍ത്തകനായിരുന്ന വിശാല്‍ വധക്കേസിലെ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു. കുറ്റം തെളിയിക്കാനായില്ലെന്ന് കണ്ടെത്തിയാണ് പ്രതികളെ കോടതി വെറുതെ വിട്ടത്. മാവേലിക്കര അഡീഷണല്‍…

ബസിന്റെ എന്‍ജിന്‍ ടര്‍ബോ ചൂടായി പൊട്ടിത്തെറിച്ചു; മെക്കാനിക്കിന് ദാരുണാന്ത്യം

ആലപ്പുഴ: ചെങ്ങന്നൂര്‍ ഐ എച്ച് ആര്‍ ഡി കോളജില്‍ ബസ് അറ്റകുറ്റപ്പണിക്കിടെ ഉണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു. കട്ടച്ചിറ സ്വദേശിയായ കുഞ്ഞുമോന്‍ ആണ് മരിച്ചത്. രണ്ടു ദിവസമായി…

ചെങ്ങന്നൂരിൽ ക്ഷേത്രപ്രാർഥനയിൽ ഗുരുനാമം
വിലക്കി ആർഎസ്‌എസുകാർ; പ്രാർഥന ചൊല്ലിയ സ്‌ത്രീകൾക്ക്‌ ഭീഷണി

ചെങ്ങന്നൂർ: ക്ഷേത്രത്തിലെ സന്ധ്യാപ്രാർഥനയിൽ 'സദ്ഗുരുവേ' എന്ന വാക്ക് ഉപയോഗിക്കരുതെന്ന് സ്ത്രീകൾക്ക് ആർഎസ്എസ് ഭീഷണി. തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കല്ലിശേരി മഴുക്കീർമേൽ മഹാവിഷ്‌ണു ക്ഷേത്രത്തിലാണ് ഈഴവ സമുദായാംഗങ്ങളായ സ്ത്രീകൾ…

വയോജന സംരക്ഷണ നിയമം-2007; അദാലത്ത് നടത്തി

ചെങ്ങന്നൂർ: ചെങ്ങന്നൂർ മെയിൻ്റനൻസ് ട്രൈബ്യൂണലിൻ്റെ നേതൃത്വത്തിൽ സാമൂഹൃ നീതി വകുപ്പിൻ്റെ സഹകരണത്തോടെ ഇന്ന് (31/08/2024 തീയതിയിൽ) ചെങ്ങന്നൂർ IHRD എഞ്ചിനീയറിംഗ് കോളേജിൽ വെച്ച് അദാലത്ത് നടത്തി. ചെങ്ങന്നൂർ…

ചെങ്ങന്നൂരിൽ ഭർത്താവ് കറി കത്തി ഉപയോഗിച്ച് ഭാര്യയെ കുത്തിക്കൊന്നു

ആലപ്പുഴ: കുടുംബകലഹത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. പെരളശേരി അജയ് ഭവനിൽ രാധ(62)യാണ് മരിച്ചത്. ചെങ്ങന്നൂർ പിരളശ്ശേരിയിലാണ് സംഭവം. ചൊവ്വാഴ്ച്ച വൈകീട്ട് നാലരയോടെ രാധയെ ഭർത്താവ് ശിവൻകുട്ടി…

ചെങ്ങന്നൂരിൽ നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: ചെങ്ങന്നൂർ മുളക്കുഴയ്ക്ക് സമീപം കോട്ടയിൽ നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കുഞ്ഞിന് ജീവനുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് പൊലീസ് ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. അമിത രക്ത സ്രാവത്തോടെ…

വിറ്റ ‘ആക്രി’ സാധനങ്ങൾക്കൊപ്പം എടിഎം കാർഡും പിൻ നമ്പറും പെട്ടു, പ്രവാസിയുടെ 6.31 ലക്ഷം നഷ്ടമായി; പ്രതി പിടിയിൽ

ചെങ്ങന്നൂർ: പ്രളയത്തിൽ ഉപയോഗ ശൂന്യമായ വീട്ടുസാധനങ്ങൾ ആക്രി വിലയ്ക്ക് വിറ്റ പ്രവാസിയായ ചെങ്ങന്നൂർ സ്വദേശിക്ക് നഷ്ടമായത് ആറ് ലക്ഷത്തിലധികം രൂപ. ആക്രി സാധനങ്ങൾക്കൊപ്പം പെട്ടുപോയ എടിഎം കാർഡും…

ശബരിമല കതിന അപകടം: പൊള്ളലേറ്റ ഒരാൾ കൂടി മരിച്ചു

പത്തനംതിട്ട: ശബരിമല മാളികപ്പുറം അന്നദാന മണ്ഡപത്തിന് സമീപം വെടിവഴിപാടിനുള്ള കതിന നിറക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ചെങ്ങന്നൂർ കാരയ്ക്കാട് പള്ളിപ്പടി പാലക്കുന്നുമോടിയിൽ രജീഷ്…

വെൺമണിയിലെ വൃദ്ധദമ്പതികളുടെ കൊലപാതകം: രണ്ടുപേർ വിശാഖപട്ടണത്ത് പിടിയിൽ

വൃദ്ധദമ്പതികളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെന്നു സംശയിക്കുന്ന രണ്ടുപേർ പിടിയിൽ. ബംഗ്ളാദേശുകാരായ ലബ്‌ലു, ജുവൽ എന്നിവരാണ് കോറമണ്ഡൽ എക്‌‌സ്‌പ്രസിൽ നിന്ന് ആർപിഎഫിന്റെ പിടിയിലായത്. വിശാഖപട്ടണത്തിൽ നിന്ന് കസ്റ്റഡിയിലെടുത്ത…