അന്‍വര്‍ എംഎല്‍എയുടെ നിയമലംഘനം: ഒത്താശ ചെയ്ത പഞ്ചായത്ത് സെക്രട്ടറി കുടുങ്ങും
പി.വി.അന്‍വര്‍ എംഎല്‍എയുടെ നിയമലംഘനവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടിയെടുക്കാനൊരുങ്ങുന്നു.അന്‍വറിന് ഒത്താശ ചെയ്ത ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിക്കെതിരെയാണ് നടപടിയെടുക്കുക. ഇതുസംബന്ധിച്ച് പഞ്ചായത്ത് ഡയറക്ടര്‍ക്ക് മലപ്പുറം കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.…