ഉത്തരേന്ത്യയിൽ പീഡനവും, കേരളത്തിൽ പ്രീണനവും എന്നതാണ് നിലവിലെ സാഹചര്യം; മലങ്കര ഓർത്തഡോക്സ് സഭ
കോട്ടയം: ഛത്തീസ്ഗഡിൽ മലയാളി കന്യസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടി ഏറെ ആശങ്കയുളവാക്കുന്നതാണെന്നു വിഷയത്തിൽ പ്രതികരിച്ചു കൊണ്ട് സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ. കോട്ടയം ദേവലോകം…