Sun. Sep 20th, 2026

Tag: Chathees ghat

കന്യാസ്ത്രീകളെ അപമാനിച്ച് ഛത്തീസ്ഗഡ് ബി ജെ പിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്

റായ്പൂര്‍: കന്യാസ്ത്രീകളെ പരിഹസിച്ച് ഛത്തീസ്ഗഡ് ബി ജെ പിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്. രണ്ട് കന്യാസ്ത്രീകള്‍ ചേര്‍ന്ന് ഒരു പെണ്‍കുട്ടിയെ കഴുത്തിലും കൈയിലും കെട്ടിയിട്ട് വലിച്ചു കൊണ്ടുപോകുന്നതായി…

ഛത്തീസ്ഗഡില്‍ ജയിലില്‍ കഴിയുന്ന മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം അനുവദിച്ചു

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ ജയിലില്‍ കഴിയുന്ന മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം. ബിലാസ്പുര്‍ എന്‍ ഐ എ കോടതിയില്‍ നിന്നാണ് ജാമ്യം ലഭിച്ചത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് സിറാജുദ്ദീന്‍ ഖുറേഷിയാണ്…

കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കുകയും കേസ് റദ്ദാക്കുകയും ചെയ്യുന്നത് വരെ പോരാട്ടം തുടരും: ഡോ. ജോൺ ബ്രിട്ടാസ് എംപി

ബിലാസ്പുർ: ഛത്തീസ്ഗഡിലെ കന്യാസ്ത്രീമഠം സന്ദർശിച്ച് ഇടത് എം പിമാർ. ഡോ. ജോൺ ബ്രിട്ടാസ് , ജോസ് കെ മാണി, പി സന്തോഷ് കുമാർ എന്നിവരാണ് മഠം സന്ദർശിച്ചത്.…

കന്യാസ്ത്രീകള്‍ക്കായി എന്‍ഐഎ കോടതിയില്‍ ജാമ്യ ഹരജി നല്‍കി

ന്യൂഡല്‍ഹി: ഛത്തീസ്ഗഢില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്കായി എന്‍ഐഎ കോടതിയില്‍ ജാമ്യ ഹരജി നല്‍കി. മുതിര്‍ന്ന അഭിഭാഷകന്‍ അമൃതോ ദാസ് കന്യാസ്ത്രീകള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരാകും. ബിലാസ്പൂരിലെ എന്‍ഐഎ കോടതിയിലാണ്…

ശത്രു ദേശങ്ങളായി മുദ്രകുത്തപ്പെടുന്ന ഇൻഡ്യൻ പൗരന്മാർ!

✍️ ലിബി. സി എസ് ഛത്തീസ്ഗഢില്‍ ജയിലില്‍ കഴിയുന്ന പ്രായമായ ഈ മലയാളി കന്യാസ്ത്രീകൾ ചേർത്തലക്കാർക്ക് ചിലർക്കെങ്കിലും പരിചിതരായിരിക്കും. ഇവർ രണ്ടുപേരും ചേർത്തല മതിലകത്തെ ASSISI SISTERS…

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം, ഭരണഘടനാ അവകാശങ്ങള്‍ക്കു മേലുള്ള കടന്നുകയറ്റം ആശങ്കാജനകം: കാന്തപുരം

കോഴിക്കോട്: രാജ്യത്തെ ബഹുസ്വരതയും മതേതരത്വവും സഹവര്‍ത്തിത്വവും കളങ്കപ്പെടുത്തുന്ന വിധത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന സംഭവങ്ങള്‍ അസ്വസ്ഥപ്പെടുത്തുന്നുവെന്നും ഭരണഘടനാ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റം ആശങ്കാജനകമാണെന്നും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി…

കന്യാസ്ത്രീകളുടെ അറസ്റ്റിൽ രാജ്ഭവനിലേക്ക് പ്രതിഷേധ റാലി നടത്തി

തിരുവനന്തപുരം: ഛത്തീസ്ഗഢിൽ മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് ക്രൈസ്തവ സഭകൾ രാജ്ഭവനിലേക്ക് പ്രതിഷേധ റാലി നടത്തി. വൈദികരും വിശ്വാസികളും കന്യാസ്ത്രീകളും കറുത്ത റിബൺ…

കന്യാസ്ത്രീകളുടെ അറസ്റ്റ്; രാജ്യത്തിന്റെ മതേതര സ്വഭാവത്തിനും പൗരസ്വാതന്ത്ര്യത്തിനും എതിരായ വെല്ലുവിളിയെന്ന് ബിഷപ്പ് പാംപ്ലാനി

കണ്ണൂര്‍: രാജ്യത്തിന്റെ മതേതര സ്വഭാവത്തിനും പൗരസ്വാതന്ത്ര്യത്തിനും എതിരായ വെല്ലുവിളിയാണ് ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവമെന്നു തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. ഇതിനെതിരെ സഭയുടെ…

ഇവിടെ പുണ്യാളന് സ്വര്‍ണം ചാര്‍ത്തുന്നവര്‍ വടക്കേഇന്ത്യയില്‍ തല്ലിത്തകര്‍ക്കുന്നു; ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

കൊച്ചി: ഇവിടെ പുണ്യാളന്റെയും കന്യാമറിയത്തെയും ചിത്രത്തില്‍ സ്വര്‍ണാഭരണങ്ങള്‍ ചാര്‍ത്തുമ്പോള്‍ വടക്കേ ഇന്ത്യയില്‍ ആ രൂപങ്ങളൊക്കെ തല്ലി തകര്‍ക്കുകയാണെന്ന് യാക്കോബായ സഭാ നിരണം ഭദ്രസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്.…

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം: ശക്തമായി അപലപിക്കുന്നു, കേന്ദ്ര സർക്കാർ ഇടപെടണം; സി ഐ എസ് സഭ

കോട്ടയം: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തെ ശക്തമായി അപലപിക്കുന്നതായും, വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്നും സി ഐ എസ് സഭ. കന്യാസ്ത്രീകളെ അകാരണമായിട്ടാണ് ജയിലടിച്ചതെന്നും സിഎസ്ഐ…