Sat. Oct 24th, 2026

Tag: chalakkudy

പട്ടയത്തിന് കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതി; സനീഷ് കുമാര്‍ ജോസഫ് എംഎല്‍എക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

തൃശൂര്‍: അഞ്ച് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയില്‍ ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍ ജോസഫിനും കെപിസിസി ജനറല്‍ സെക്രട്ടറി രാജേന്ദ്രന്‍ അരങ്ങത്തിനും എതിരെ കേസെടുക്കാന്‍ തൃശൂര്‍…

ചാലക്കുടിയില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം; പത്ത് കുട്ടികള്‍ക്ക് പരുക്ക്

തൃശ്ശൂര്‍: ചാലക്കുടി പോട്ടയില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം. പത്ത് കുട്ടികള്‍ക്ക് പരുക്കേറ്റു. ആളൂര്‍ സെന്റ് ജോസഫ് സ്‌കൂളിലെ ബസ്സാണ് മറിഞ്ഞത്. പരുക്കേറ്റ കുട്ടികളെ ഉടന്‍…

ചാലക്കുടിയില്‍ കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

ചാലക്കുടി: ദേശീയപാത കൊടകരക്ക് സമീപം കാറിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. പോട്ട ആശ്രമത്തിന് സമീപം മേനാച്ചേരി വീട്ടില്‍ ജോണി(68)ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 6.15ഓടെ പേരാമ്പ്ര…

ഷീലാ സണ്ണിയെ വ്യാജ ലഹരിക്കേസില്‍ കുടുക്കിയ സംഭവം: പ്രതി ലിവിയ ജോസിനെ കേരളത്തിലെത്തിച്ചു

തൃശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീലാ സണ്ണിയെ വ്യാജ ലഹരി മരുന്ന് കേസില്‍ കുടുക്കിയ പ്രതി ലിവിയ ജോസിനെ കേരളത്തിലെത്തിച്ചു. മുംബൈയില്‍ നിന്നാണ് പ്രത്യേക അന്വേഷണസംഘം…

ഷീലാ സണ്ണിക്കെതിരായ വ്യാജ ലഹരികേസ്; കൃത്യത്തിന് പിന്നില്‍ മരുമകളുടെ സഹോദരിയുടെ ക്വട്ടേഷൻ

തൃശൂര്‍: ചാലക്കുടി ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീലാ സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ കേസില്‍ കുറ്റസമ്മതം നടത്തി പ്രതി നാരായണദാസ്. കുടുക്കിയത് ഷീലാ സണ്ണിയുടെ മരുമകളുടെ…

ചാലക്കുടിയിൽ വീട്ടമ്മയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ പ്രതി പിടിയില്‍

കൊച്ചി: ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ സംഭവത്തില്‍ ഒന്നാം പ്രതി നാരായണദാസ് പിടിയില്‍. ബംഗളൂരുവില്‍ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. നേരത്തെ…

തൃശൂരിലെ ബാങ്ക് കവർച്ച; 12 ലക്ഷം രൂപയും കത്തിയും വസ്ത്രവും പ്രതിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തു; ബേങ്കിലെത്തിച്ചും തെളിവെടുപ്പ് നടത്തി

തൃശൂര്‍: പോട്ട ഫെഡറല്‍ ബേങ്കില്‍ നിന്ന് 15 ലക്ഷം രൂപ കൊള്ളയടിച്ച സംഭവത്തില്‍ പിടിയിലായ പ്രതി റിജോയുടെ വീട്ടില്‍ പോലീസ് തെളിവെടുപ്പ് നടത്തി. ബേങ്കില്‍നിന്ന് മോഷ്ടിച്ച 15…

തൃശൂരിലെ ബാങ്ക് കൊള്ള; റിജോ ആന്റണി ആഢംബര ജീവിതം നയിക്കുന്നയാള്‍; കവര്‍ച്ച കൃത്യമായ ആസൂത്രണത്തോടെയെന്ന് പോലീസ്

തൃശൂര്‍: പോട്ടയിലെ ബാങ്ക് കൊള്ള നടത്തിയ റിജോ ആന്റണി ആഢംബരജീവിതം നയിക്കുന്നയാളാണെന്ന് പൊലീസ്. റിജോ ആന്റണിയുടെ ഭാര്യ വിദേശത്താണ്. നാട്ടിലേക്ക് അയച്ച പണം എടുത്ത് ധൂര്‍ത്തടിച്ചു കളയുകയായിരുന്നു…

തൃശൂരിലെ ബാങ്ക് കൊള്ള; ചാലക്കുടി സ്വദേശി പിടിയില്‍

തൃശൂര്‍: ചാലക്കുടി ബേങ്ക് കവര്‍ച്ച പ്രതി പിടിയില്‍. അശേരിപ്പാറ സ്വദേശി റിജോ ആന്റണി (44) ആണ് പിടിയിലായത്. ചാലക്കുടി സ്വദേശി തന്നെയാണ് പിടിയിലായത്. 10 ലക്ഷം രൂപ…

ചാലക്കുടിയില്‍ പട്ടാപ്പകല്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി ബേങ്ക് കൊള്ള

തൃശൂര്‍: ചാലക്കുടിയില്‍ പട്ടാപ്പകല്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി ബേങ്ക് കൊള്ളയടിച്ചു. ഫെഡറല്‍ ബേങ്കിന്റെ പോട്ട ശാഖയിലാണ് സംഭവം. ഇന്ന് ഉച്ചയോടെ ബൈക്കിലെത്തിയ മോഷ്ടാവ് ഹെല്‍മറ്റ് തലയില്‍ നിന്നൂരാതെ…