Sat. Nov 21st, 2026

Tag: C Joseph Vijay

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്ക്കെതിരെ അസഭ്യ പരാമര്‍ശം; ഡിഎംകെ വനിതാ നേതാവിനെതിരെ കേസ്

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്ക്കെതിരെ അസഭ്യ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ ഡിഎംകെ വനിതാ നേതാവിനെതിരെ കേസെടുത്ത് ചെന്നൈ പോലീസ്. ഡിഎംകെ കൗണ്‍സിലറും പാര്‍ട്ടിയുടെ വനിതാ…

കുതിരക്കച്ചവടമല്ല, എഐഎഡിഎംകെയുടെ വഞ്ചന; എംഎൽഎയുടെ രാജിയിൽ വിശദീകരണവുമായി മുഖ്യമന്ത്രി വിജയ്

ധാരാപുരം: തമിഴ്‌നാട് മുഖ്യമന്ത്രിയും ടി.വി.കെ. മേധാവിയുമായ വിജയ്, പശ്ചിമ തമിഴ്‌നാട്ടിലെ ധാരാപുരം നിയമസഭാ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രസംഗം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയാകുന്നു.…

അജിത്തിന്റെ റേസിന് മുഖ്യമന്ത്രി വിജയ് പച്ചക്കൊടി വീശിയപ്പോൾ

സിൽവർസ്റ്റോണിൽ നടന്ന ലെ മാൻസ് റേസിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ് പച്ചക്കൊടി വീശിയത് ട്രെൻഡിങ് ആകുന്നു. റേസിങ് ട്രാക്കിലിറങ്ങിയ സൂപ്പർതാരം അജിത് കുമാറിന് പിന്തുണയുമായാണ് വിജയ് എത്തിയത്.…

തമിഴ്നാട് നിയമസഭയില്‍ വാക്കേറ്റവും കയ്യാങ്കളിയും; മുഖ്യമന്ത്രി വിജയ്‌യുടെ ആരോപണങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി ഡിഎംകെ

ചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍ മുഖ്യമന്ത്രി സി ജോസഫ് വിജയ് നടത്തിയ മിസ, സര്‍ക്കാരിയ കമ്മീഷന്‍ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷമായ ഡിഎംകെ നടത്തിയ ബഹളത്തെ തുടര്‍ന്ന് സഭയില്‍ ഇന്നും…

‘പ്രധാനമന്ത്രി സ്ഥാനത്തേക്കോ, ഇനി അമേരിക്കൻ പ്രസിഡന്റാകുമോ?’: വിജയിയെ പരിഹസിച്ച് എടപ്പാടി

ചെന്നൈ: തമിഴ്നാട്ടിലെ രാഷ്ട്രീയ ചർച്ചകൾക്ക് ചൂടുപിടിപ്പിച്ച് വീണ്ടും വിജയ്–എടപ്പാടി പോര്. തമിഴക വെട്രി കഴകം നേതാവ് വിജയിനെ അടുത്ത പ്രധാനമന്ത്രിയായി ഉയർത്തിക്കാട്ടുന്ന പാർട്ടി നേതാക്കളുടെ പരാമർശങ്ങൾക്കിടെയാണ് അണ്ണാ…

വിജയ്‌യുടെ രാഷ്ട്രീയം ചർച്ച ചെയ്യൂ, തൃഷയെ വെറുതെ വിടൂ: നടി സഞ്ജന ഗൽറാണി

തമിഴ്നാട് സർക്കാരിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് നടി തൃഷയ്ക്കെതിരെയുള്ള വിമർശനങ്ങളിൽ പ്രതികരിച്ച് നടി സഞ്ജന ഗൽറാണി രംഗത്തെത്തി. ഈ വിഷയത്തിൽ തൃഷയ്ക്ക് പൂർണ്ണ പിന്തുണയുമായി എത്തിയ അവർ,…

നിയമം എല്ലാവർക്കും ഒരേപോലെ; വിജയ് – തൃഷ വിവാദത്തിൽ ഉദയനിധിക്കെതിരെ തുറന്നടിച്ച് വിശാൽ

തമിഴ് സിനിമയെയും രാഷ്ട്രീയത്തെയും ഒരുപോലെ ചൂടുപിടിപ്പിച്ച നടി തൃഷ കൃഷ്ണനെ ചുറ്റിപ്പറ്റിയുള്ള വിവാദം പുതിയ വഴിത്തിരിവിലേക്ക് കടന്നിരിക്കുകയാണ്. പ്രതിപക്ഷ നേതാവായ ഉദയനിധി സ്റ്റാലിൻ നടത്തിയതായി ആരോപിക്കപ്പെടുന്ന പരാമർശത്തെ…

കാവേരി വിഷയത്തിൽ തമിഴ്‌നാട് എങ്ങോട്ട്? വിജയും ഉദയനിധിയും നേർക്കുനേർ!

ചെന്നൈ: കാവേരി നദീജല തർക്കത്തിലും മേക്കേദാട്ടു അണക്കെട്ട് നിർമ്മാണ വിഷയത്തിലും കർണാടക സർക്കാരുമായി നേരിട്ട് ചർച്ച നടത്താനുള്ള തീരുമാനത്തെ ന്യായീകരിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് രംഗത്തെത്തി.…

ഉദയനിധി അകത്തായി; “അണ്ണനും അണ്ണിയും എൻ ഉയിർ ഡാ” എന്ന് പറഞ്ഞ് തടി ഊരി ധ്യാൻ!

തമിഴ്‌നാട്ടിൽ രാഷ്‌ട്രീയ പ്രസംഗത്തിനിടെ നടി തൃഷയെ ആക്ഷേപിച്ചെന്ന പരാതിയിൽ തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ അറസ്റ്റിലായ സംഭവത്തിന് പിന്നാലെ, നടൻ ധ്യാൻ ശ്രീനിവാസനെ ഉപദേശിച്ച് സോഷ്യൽ മീഡിയയിൽ…

യുവതികള്‍ക്ക് സ്വർണ്ണവും പട്ടുസാരിയും, വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പും സൈക്കിളും! വിജയ് സർക്കാരിന്റെ കന്നി ബജറ്റിൽ ജനക്ഷേമ പദ്ധതികളുടെ പെരുമഴ

ചെന്നൈ: വിജയ് സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ധനമന്ത്രി മാരി വൽസൻ അവതരിപ്പിച്ചു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഘട്ടം ഘട്ടമായി നടപ്പിലാക്കുമെന്നും ബജറ്റ്…