സുനാതന കമ്യൂണിസ്റ്റ് ശാസ്ത്രം: ബ്രാഹ്‌മണര്‍ക്ക് കായികാധ്വാനമുള്ള ജോലികള്‍ ചെയ്യാന്‍ സാധിക്കില്ല; കാരണം ജനിതകപരമായ പ്രശ്‌നങ്ങളെന്ന് ജി സുധാകരന്‍
തിരുവനന്തപുരം: കേരളത്തിലെ ബ്രാഹ്‌മണര്‍ക്ക് കായികാധ്വാനമുള്ള ജോലികള്‍ ചെയ്യാന്‍ സാധിക്കില്ലെന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ജി സുധാകരന്‍. കായികാധ്വാനമുള്ള ജോലികള്‍ ചെയ്യാന്‍ ബ്രാഹ്‌മണര്‍ക്ക് സാധിക്കാത്തതിന് കാരണം…