എന്റെ മക്കളെ ഞാന്‍ സംരക്ഷിക്കും, കൂടെ നില്‍ക്കും; അതില്‍ ശരിയോ തെറ്റോ ഒന്നും നോക്കില്ല: കൃഷ്ണ കുമാര്‍
സോഷ്യല്‍ മീഡിയ എല്ലായ്‌പ്പോഴും ആഘോഷിക്കുന്ന താരകുടുംബമാണ് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റേത്. അഹാനയ്ക്കും ദിയയ്ക്കും ഇഷാനിക്കും ഹന്‍സികയ്ക്കും പതിനായിരിക്കണക്കിന് ആരാധകരാണ് സോഷ്യല്‍ മീഡിയയിലുളളത്. പലപ്പോഴും ഇവര്‍ സോഷ്യല്‍…