Sat. Nov 21st, 2026

Tag: BBC

സഹപ്രവർത്തകയോട് മോശം പെരുമാറ്റം; പ്രമുഖ അവതാരകനെ ബി.ബി.സി പുറത്താക്കി

ലണ്ടൻ: പ്രമുഖ അവതാരകനും മുൻ ഇംഗ്ലണ്ട് ഫുട്ബാൾ താരവുമായ ജെർമെയ്ൻ ജെനാസിനെ ബി.ബി.സി പുറത്താക്കി. വനിത സഹപ്രവർത്തകയോട് മോശമായി പെരുമാറി എന്ന പരാതിയെ തുടർന്നാണ് നടപടി. ബി.ബി.സിയുടെ…

‘ട്വിറ്റര്‍ തലതിരിഞ്ഞു പോയെന്ന് ബിബിസി

ട്വിറ്റർ തലതിരിഞ്ഞു പോയെന്ന് ബിബിസിയുടെ റിപ്പോർട്ട്. കുട്ടികളെ ചൂഷണം ചെയ്യൽ, വ്യാജ വാർത്ത പ്രചരിപ്പിക്കൽ, ആളുകളെ അധിക്ഷേപിക്കൽ, ട്രോളുകളുണ്ടാക്കൽ അങ്ങനെയെന്തും ട്വിറ്ററിൽ സാധ്യമാണെന്നാണ് തിങ്കളാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ…

ബിബിസി ഓഫീസുകളിലെ പരിശോധന ആദായ നികുതി വകുപ്പ് അവസാനിപ്പിച്ചു

ന്യൂ​ഡ​ൽ​ഹി​:​ ​ബി.​ബി.​സി​യു​ടെ​ ​മും​ബ​യ്,​ ​ഡ​ൽ​ഹി​ ​ഓ​ഫീ​സു​ക​ളി​ലെ​ ​ആ​ദാ​യ​ ​നി​കു​തി​ ​വ​കു​പ്പി​ന്റെ​ ​പ​രി​ശോ​ധ​ന​ ​മൂ​ന്നാം​ ​ദി​വ​സ​മാ​യ​ ​ഇ​ന്ന് ​ ​രാ​ത്രി​യോ​ടെ​ ​പൂ​ർ​ത്തി​യാ​യി.​ ​ര​ണ്ടി​ട​ത്തെ​യും​ ​അ​ക്കൗ​ണ്ട്‌​സ്,​ ​ബി​സി​ന​സ് ​വി​ഭാ​ഗ​ങ്ങ​ളി​ലെ​ ​പ​ത്തോ​ളം​…

ബി ബി സി ഓഫീസുകളിലെ റെയ്ഡ് മൂന്നാം ദിവസത്തിലേക്ക്

ന്യൂഡൽഹി: ബി ബി സി ഓഫീസുകളിൽ ആദായ നികുതി വകുപ്പ് പരിശോധന മൂന്നാം ദിവസത്തിലേക്ക്. മുംബൈയിലെയും ഡൽഹിയിലെയും ഓഫീസുകളിൽ കഴിഞ്ഞ രണ്ട് ദിവസവും പരിശോധന തുടർന്നു. നികുതി…

ഇൻഡ്യയിലെ ബി ബി സി ഓഫീസുകളിൽ രണ്ടാം ദിനവും റെയ്ഡ് തുടരുന്നു

ന്യൂഡൽഹി: ബി ബി സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന തുടരുന്നു. രാത്രിയിലുടനീളം റെയ്ഡ് നടത്തിയിരുന്നു. ഗുജറാത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര…

ബിബിസി ഓഫീസ് പരിശോധന; അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ നാണക്കേട്: പിണറായി

തിരുവനന്തപുരം: ബിബിസിയുടെ ദില്ലി, മുംബൈ ഓഫീസുകളിലെ ആദായ നികുതി വകുപ്പ് പരിശോധന അന്താരാഷ്ട്ര സമൂഹത്തിനു മുന്നിൽ രാജ്യത്തിന് നാണക്കേടുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘ആദായ നികുതി വകുപ്പ്…

ബിബിസി റെയ്ഡ്: രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് ജയറാം രമേശ്

ന്യൂഡല്‍ഹി: ബിബിസിയുടെ ഇന്ത്യയിലെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് ജയറാം രമേശ്…

ബി ബി സിയുടെ ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ റെയ്ഡ്

ന്യൂഡല്‍ഹി: ബി ബി സിയുടെ ഇന്ത്യയിലെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പിൻ്റെ റെയ്ഡ്. ഡല്‍ഹി, മുംബൈ ഓഫീസുകളിലാണ് റെയ്ഡ്. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് റെയ്ഡ് പുരോഗമിക്കുന്നത്. മൊബൈല്‍…

സെന്റ് തോമസ് സ്ക്കൂളിന്റെ മാനം കപ്പലു കേറി– ഒപ്പം മാർത്തോമ്മ സഭയുടേയും

റോയി മാത്യു കലാ മത്സരത്തിൽ വിജയം നേടിയ സഹപാഠിയെ ഒന്ന് ചുംബിച്ചതിന്റെ പേരിൽ 16 കാരനായ സ്കൂൾ വിദ്യാർത്ഥിയെ പുറത്താക്കിയ വാർത്ത ലോക പ്രശസ്ത വാർത്താ മാധ്യമമായ…