Sat. Nov 21st, 2026

Tag: Balaramapuram

ബാലരാമപുരം- കാട്ടാക്കട റോഡില്‍ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു; യുവാവ് മരിച്ചു

തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ബാലരാമപുരം- കാട്ടാക്കട റോഡില്‍ തേമ്പാമുട്ടം റെയില്‍വേ ക്രോസിനു സമീപം ഇന്ന് പുലര്‍ച്ചെയാണ് അപകടം.…

ബാലരാമപുരത്ത് കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞു കൊന്ന കേസ്; അമ്മ അറസ്റ്റില്‍

തിരുവനന്തപുരം: കഴിഞ്ഞ ജനുവരി 30നു തിരുവനന്തപുരം ബാലരാമപുരത്ത് കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞു കൊന്ന കേസില്‍ അമ്മ ശ്രീതുവിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ശ്രീതുവിന്റെ പങ്ക് വ്യക്തമായ…

ഷെയര്‍ മാര്‍ക്കറ്റില്‍ ലാഭം ഉണ്ടാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി പോലീസ് ഉദ്യോഗസ്ഥ ഒന്നരക്കോടി തട്ടി

തിരുവനന്തപുരം: ഷെയര്‍ മാര്‍ക്കറ്റില്‍ ലാഭം ഉണ്ടാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി പോലീസ് ഉദ്യോഗസ്ഥന്‍ ഒന്നരക്കോടി തട്ടിയെടുത്തതായി പരാതി. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയായ സിപിഒ രവിശങ്കറിനെതിരെയാണ് പരാതി. ഭരതന്നൂര്‍…

ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടു വയസുകാരിയുടെ മാതാവിനെ പോലീസുകാരന്‍ പീഡിപ്പിച്ചെന്ന് പരാതി; കേസെടുത്ത് പോലീസ്

തിരുവനന്തപുരം: ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടു വയസുകാരിയുടെ മാതാവിനെ പോലീസുകാരന്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ കേസെടുത്ത് പോലീസ്. എസ്പി ഓഫീസിലെ സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെയാണ് ബാലരാമപുരം പോലീസ് കേസെടുത്തത്. ദേവസ്വം…

ബാലരാമപുരത്തെ കുഞ്ഞിൻറെ കൊലപാതകം; ഹരികുമാറിന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ പ്രതി ഹരികുമാറിന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍. കോടതി നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മനോരോഗ വിദഗ്ധരാണ്…

ബാലരാമപുരത്തെ രണ്ടര വയസുകാരിയുടെ കൊലപാതകം; കുറ്റം നിഷേധിച്ച് പ്രതി

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കിണറിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കോടതിയിൽ കുറ്റം നിഷേധിച്ച് പ്രതി ഹരികുമാര്‍. കുഞ്ഞിനെ കൊന്നത് താനല്ലെന്നാണ് ഹരികുമാര്‍ പറഞ്ഞത്. ഇതേതുടർന്ന്…

ബാലരാമപുരത്ത് കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ അറസ്റ്റിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ട് വയസ്സുകാരിയുടെ മാതാവ് ശ്രീതുവിനെ സാമ്പത്തിക തട്ടിപ്പ് കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു. ദേവസ്വം ബോര്‍ഡില്‍ ഡ്രൈവര്‍ ജോലി വാഗ്ദാനം ചെയ്ത് ശ്രീതു…

കൊലപാതകത്തിൽ പങ്കില്ല; ഹരികുമാറിന്റെ ശമ്പളം വാങ്ങിയിരുന്നത് സഹോദരിയെന്ന് ജോത്സ്യന്‍ ദേവീദാസൻ

തിരുവനന്തപുരം: ബാലരാമപുരത്തു രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ തനിക്കു പങ്കില്ലെന്നു ശംഖുമുഖം സ്വദേശിയായ ജോത്സ്യന്‍ ദേവീദാസന്‍. ഇന്നലെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു ചോദ്യം…

ബാലരാമപുരത്തെ രണ്ടര വയസുകാരിയുടെ കൊലപാതകം; പ്രതി റിമാന്‍ഡില്‍

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ പ്രതി ഹരികുമാര്‍ റിമാന്‍ഡില്‍. 14 ദിവസമാണ് റിമാന്‍ഡ്. കൊലപാതകത്തിന്റെ കാരണം കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ദേവേന്ദുവിനെ കൊലപ്പെടുത്തിയത്…

രണ്ട് വയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊന്ന കേസ്; കൃത്യം ചെയ്തത് അമ്മാവന്‍ ഹരികുമാറെന്ന് സ്ഥിരീകരണം

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊന്നത് അമ്മാവന്‍ ഹരികുമാറാണെന്ന് സ്ഥിരീകരണം. വിചിത്ര മൊഴിയാണ് ഹരികുമാര്‍ പോലീസിനു നല്‍കിയത്. പ്രതി പറയുന്ന കാര്യങ്ങളില്‍ സ്ഥിരത ഇല്ലെന്ന്…