Sun. Nov 22nd, 2026

Tag: BABY DEATH

ചേലാകർമ്മത്തിന് കൊണ്ടുവന്ന കുഞ്ഞിന്റെ മരണം: ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

കോഴിക്കോട്: ചേലാകര്‍മത്തിന് കൊണ്ടുവന്ന രണ്ട് മാസം പ്രായമായ കുഞ്ഞ് സ്വകാര്യ ക്ലിനിക്കില്‍ മരിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ…

കോഴിക്കോട് സുന്നത്ത് കര്‍മ്മത്തിനായി അനസ്‌തേഷ്യ നല്‍കുന്നതിനിടെ 2 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് കാക്കൂരില്‍ സുന്നത്ത് കര്‍മ്മത്തിനായുള്ള അനസ്‌തേഷ്യ നല്‍കുന്നതിനിടെ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കാക്കൂരിലെ കോ-ഓപ്പറേറ്റീവ് ക്ലിനിക്കില്‍ വച്ചാണ് കുഞ്ഞിന് സുന്നത്തിനായി ലോക്കല്‍ അനസ്‌തേഷ്യ…

പേസ്‌റ്റെന്ന് കരുതി എലിവിഷമെടുത്ത് പല്ലു തേച്ചു; മൂന്ന് വയസുകാരി മരിച്ചു

പാലക്കാട്: ട്യൂത്ത് പേസ്‌റ്റെന്ന് തെറ്റുദ്ധരിച്ച് എലിവിഷമെടുത്ത് പല്ലുതേച്ച മൂന്ന് വയസുകാരി ചികിത്സയിലിരിക്കെ മരിച്ചു.അട്ടപ്പാടി ജല്ലിപ്പാറ മുണ്ടാനത്ത് ലിതിന്‍ ജോമറിയ ദമ്പതികളുടെ മകള്‍ നേഹ റോസാണ് മരിച്ചത്.തിരുവനന്തപുരം എസ്എടി…

നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം മാലിന്യക്കുഴിയില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം മാലിന്യക്കുഴിയില്‍ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. രാജസ്ഥാന്‍ സ്വദേശിയായ റിദാന്‍ ജാജു ആണ് മരിച്ചത്. മാതാപിതാക്കള്‍ക്കൊപ്പം നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയതായിരുന്നു റിദാന്‍. ആഭ്യന്തര…

ബാലരാമപുരത്ത് രണ്ടുവയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കുറ്റം സമ്മതിച്ച് അമ്മാവൻ

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ വഴിത്തിരിവ്. കുഞ്ഞിന്റെ അമ്മാവന്‍ ഹരികുമാര്‍ കുറ്റം സമ്മതിച്ചതായാണ് വിവരം. പോലീസിന്റെ ചോദ്യം ചെയ്യലില്‍ കുട്ടിയെ കിണറ്റില്‍ എറിഞ്ഞ് കൊല്ലുകയായിരുന്നെന്ന്…

തൃശൂരിൽ രണ്ട് വയസുകാരി കാറിനടിയില്‍പ്പെട്ട് മരിച്ചു

തൃശൂര്‍: രണ്ട് വയസുകാരി കാറിനടിയില്‍പ്പെട്ട് മരിച്ചു. ബിനോയ് ജെനി ദമ്പതികളുടെ മകള്‍ ഐറീന്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ കുടുംബാംഗങ്ങള്‍ക്കൊപ്പം പള്ളിയിലെത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. രണ്ട് വയസുകാരി…

രണ്ട് വയസുകാരി വീടിന്റെ ഗോവണിയില്‍ നിന്ന് വീണ് മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട കോന്നി മാങ്കുളത്ത് വീടിന്റെ ഗോവണിയില്‍ നിന്ന് വീണ് രണ്ട് വയസുകാരി മരിച്ചു. പള്ളിമുരുപ്പേല്‍ വീട്ടില്‍ ഷെബീര്‍ – സജീന ദമ്പതികളുടെ മകള്‍ അസ്രാ മറിയമാണ്…

മകനെ കൊലപ്പെടുത്തിയ ശേഷം സുചന ആത്മഹത്യക്ക് ശ്രമിച്ചു; കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് മൊഴി

ഗോവ: ഗോവയില്‍ നാല് വയസ്സുള്ള മകനെ കൊലപ്പെടുത്തിയശേഷം സ്റ്റാര്‍ട്ടപ്പ് സിഇഒ ആയ സുചന സേത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. നാലു വയസ്സുകാരനെ തലയിണകൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.…