Sat. Nov 21st, 2026

Tag: Baburaj

സസ്പെൻസ് നിറച്ച് ‘ഐ.സി.യു’; ബിബിൻ ജോർജ്- ബാബുരാജ് ചിത്രം തിയേറ്ററുകലേക്ക്

ബിബിൻ ജോർജും ബാബുരാജും ആദ്യമായി ഒന്നിക്കുന്ന സസ്പെൻസ് ക്രൈം ത്രില്ലർ ‘ഐ.സി.യു’വിന്റെ ആവേശകരമായ ട്രെയിലർ പുറത്തിറങ്ങി. കൊച്ചിയിൽ നടന്ന ചടങ്ങിൽ നടൻ ദിലീപാണ് ട്രെയിലർ ലോഞ്ച് നിർവ്വഹിച്ചത്.…

മികച്ച പ്രതികരണം നേടി ‘പൊങ്കാല’

മലയാള സിനിമയിൽ പകയുടെ പശ്ചാത്തലത്തിൽ ഒട്ടനവധി ചിത്രങ്ങൾ എത്തിയിട്ടുണ്ടെങ്കിലും, അവയിൽ നിന്നെല്ലാം വേറിട്ടു നിൽക്കുന്ന പകയുടെയും വിശ്വാസവഞ്ചനയുടെയും കഥയാണ് ‘പൊങ്കാല’ എന്ന ചിത്രം അവതരിപ്പിക്കുന്നത്. പ്രതികാരത്തിൽ കൊത്തിയെടുത്ത…

‘എനിക്കെതിരെയുള്ള ആരോപണങ്ങൾ സത്യമെന്ന് തെളിഞ്ഞാൽ അഭിനയം നിർത്തും’; നടൻ ബാബുരാജ്

കൊച്ചി: തനിക്കെതിരെയുള്ള ആരോപണങ്ങൾ തെളിഞ്ഞാൽ അഭിനയം എന്നന്നേക്കുമായി നിർത്തും എന്ന് നടൻ ബാബുരാജ്. അഭിപ്രായ വ്യത്യാസങ്ങൾ അകത്ത് പറയേണ്ടതാണ്, അത് പറയും. സ്ത്രീകൾ നേതൃത്വത്തിലേക്ക് വരട്ടെ എന്നും…

‘അമ്മ’ തെരെഞ്ഞെടുപ്പ്; ബാബുരാജ് മത്സരത്തിൽ നിന്ന് പിന്മാറി

കൊച്ചി: മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ഭാരവാഹി തെരെഞ്ഞെടുപ്പിൽ നടൻ ബാബുരാജ് മത്സരിക്കില്ല. ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള പത്രിക പിൻവലിക്കും. ആരോപണ വിധേയർ മത്സരിക്കുന്നതിൽ അംഗങ്ങൾ…

നടൻ ബാബുരാജിനെതിരെ രൂക്ഷ വിമർശനവുമായി സരിത എസ്.നായർ

കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന നടൻ ബാബുരാജിനെതിരെ രൂക്ഷ വിമർശനവുമായി സരിത എസ്. നായർ. ചതിയനും തട്ടിപ്പുകാരനുമായ ബാബുരാജ് സെക്രട്ടറി സ്ഥാനത്തേക്ക്…

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; നടന്‍ ബാബുരാജിനെതിരെ പൊലീസ് കേസ് എടുത്തു

ഇടുക്കി: നടൻ ബാബുരാജ് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ അടിമാലി പൊലീസ് കേസെടുത്തു. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു പരാതി. പരാതിക്കാരി ഡിഐജിക്ക് ഇമെയിൽ വഴി നൽകിയ…

നടന്‍ ബാബുരാജ് പീഡിപ്പിച്ചതായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ്; പരാതി പറഞ്ഞതായി സ്ഥിരീകരിച്ച് അന്നത്തെ ഡിസിപി ശശിധരന്‍

കൊച്ചി: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചവരുത്തി നടന്‍ ബാബുരാജ് ലൈംഗികമായി പീഡിപ്പിച്ചെന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റായ യുവതിയുടെ ആരോപണം. സാഹചര്യങ്ങള്‍ മൂലമാണ് അന്ന് പരാതി പറയാന്‍…

നടൻ ബാബുരാജ് വഞ്ചനാക്കേസിൽ അറസ്റ്റിൽ

ഇടുക്കി: വഞ്ചനാക്കേസുമായി ബന്ധപ്പെട്ട് നടൻ ബാബുരാജ് അറസ്റ്റിൽ. ഹൈക്കോടതി നി‌ർദേശപ്രകാരം അടിമാലി പൊലീസ് സ്റ്റേഷനിൽ ഹാജരായതിന് പിന്നാലെയാണ് അറസ്റ്റ്. റവന്യൂ നടപടി നേരിടുന്ന കല്ലാറിലെ റിസോർട്ട് പാട്ടത്തിന്…

പതിമൂന്നുകാരിയെ കയറിപ്പിടിക്കാന്‍ ശ്രമം; ബേക്കറി കടയുടമ അറസ്റ്റില്‍ ; പെണ്‍കുട്ടിയുടെ പിതാവ് ബേക്കറിക്ക് തീയിട്ടു

കൊച്ചി: പതിമൂന്നുകാരിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ച ബേക്കറി കടയുടമയെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു. ചേരാനെല്ലൂര്‍ വിഷ്ണുപുരം വേണാട്ട് ഹൗസില്‍ കണ്ണന്‍ എന്ന ബാബുരാജിനെയാണ് (51) ചേരാനെല്ലൂര്‍ പോലീസ്…

ന്യൂ ഇയർ ദിനത്തിലെ നിധിന്‍ മാത്യൂവിൻറെ ദുരൂഹമരണം; ബാബുരാജിന്റെ ബന്ധം അന്വേഷിക്കണമെന്ന് ബന്ധുക്കള്‍

വര്‍ക്ക്ഷോപ്പ് ജീവനക്കാരനായ യുവാവിനെ പുതുവര്‍ഷ പുലരിയില്‍ ഇലവീഴാപൂഞ്ചിറയില്‍ ജലാശയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. ഇരുട്ടുകാനം കമ്പിലൈന്‍ തറമുട്ടത്തില്‍ സണ്ണിയുടെ മകന്‍ നിധിന്‍ മാത്യൂ (29)വിന്റെ…